എന്റെ തല തിരിഞ്ഞ തോന്നലുകളും ചിന്തകളും കുറിക്കുന്നു .ഞാന്‍ കുറിക്കുന്നത് എല്ലാം. എന്റെ ശരി എന്ന് തോന്നുന്ന ചിന്തകള്‍ ആണ് . മറ്റുള്ളവര്‍ എഴുതപ്പെട്ടത് നോക്കി ഞാന്‍ ഒന്നും എഴുതാറില . ഞാന്‍ എഴുതുന്നത് മറ്റുള്ളവര്‍ എങ്ങനെ വിലയിരുത്തുന്നു എന്നറിയില്ല. എന്റെ് സഠതൃപ്തിയ്ക്ക് വേണ്ടി കുറിക്കുന്നു . ശരിതെറ്റുകള്‍ നിങ്ങള്‍ പറയുന്നത്.പൊലെ.....
Thursday, 5 April 2018
ശ്രീബുദ്ധൻ പറഞ്ഞു സർവ ദുഖത്തിന്റയും കാരണം ആഗ്രഹം ആണെന്ന്... വിത്തഗൻ പറയുന്നു.. സർവ പ്രശ്നങ്ങൾക്കും ദുഖത്തിനും കാരണം.... പണവും ഇല്ല ശരിയായ അറിവില്ലായ്മ 7736723054