സ്ത്രീപീഡനം .മോഷണം.രാഷ്ട്രീയപാര്‍ട്ടികളുടെ പരസ്പരമുള വിഴുപ്പലക്കല്‍ .സിനിമ വിവരണം.പുതിയ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തല്‍ പരസ്യങ്ങള്‍. മതപരമായ ചടങ്ങുകള്‍. അപകടങ്ങള്‍ പ്രാദേശിക നിസ്സാര പ്രശ്നങ്ങള്‍ .അന്തര്‍ദേശിയ വാര്‍ത്തകള്‍ ഇങ്ങനെയുളള വിഷയങ്ങളെ മാത്രം എടുത്ത് കാട്ടി പത്രപേജ്കള്‍ നിറച്ച് ഇതാണ് പത്രധര്‍മ്മം എന്ന് വരുത്തിയശേഷം ജനങ്ങളെ ആ ഒരു സംസ്കാരത്തിന് അടിമയാക്കികൊണ്ട് മാധ്യമങ്ങള്‍ തുടരുന്നു.
യാഥാര്‍ഥ്യം മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം അവഗണിക്കുകയോ മറച്ച് വെയ്ക്കുകയോ ചെയ്യുന്നു. മാറിവരുന്നസമൂഹൃസാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മദ്യപാനഠ അത് മൂലം വൃക്തിയിലും കുടുംബത്തിലും സമൂഹത്തിനും നേരിടേണ്ടിവരുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ .അറിയാവുന്നതിനനുസരിച് തൊഴില്‍ സാഹചര്യങ്ങള്‍ ഇല്ലാതെ ഇരിക്കുന്നതുഠ.ആവശ്യമുള്ളടത്ത് വേണ്ട യോഗ്യത നേടാന്‍ കഴിയതെവരുന്നതുഠ .എല്ലാം ഒന്നിച്ച് പോകുന്ന പ്രായോഗിക വിദ്യാഭ്യാസ പരിശീലനം ആസൂത്രണം ചെയ്തു നടപിലാക്കുന്നില്ലാന്നതുഠ .ശരിതെറ്റുകള്‍ തിരുത്തതെ പോകുന്ന വഴിയിലൂടെ തന്നെ വീണ്ടും പോയികൊണ്ടിരിക്കുന്നതുഠ.വര്‍ധിച്ചു വരുന്ന വില വര്‍ദ്ധനവ് .വരവ് കുറയുന്നതുഠ ചിലവ് കൂടുന്ന അവസ്ഥ.
കൃഷിക്കാരന് കൃഷിചെയ്യാന്‍ സ്വന്തമായി ഭൂമി ഇല്ലാതെ വരുന്നത് .പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിചെയ്യുബോള്‍ നഷ്ടം സഹിക്കേണ്ടിവരുന്നതുഠ പിന്നെ കൃഷി മതിയാക്കുന്നതുഠ...........സാഠസ്കാരിക അധിനിവേശങ്ങളെ ചെറുത്ത് നില്‍ക്കാനോ തിരിച്ചറിയാനോ ശേഷിയില്ലാത്ത യുവത്വം താല്‍ക്കാലിക സുഖഭോഗങ്ങളില്‍ മുഴുകി സ്വയഠ നശിപ്പിച്ചു കൊണ്ട് കുടുംബത്തിനും സമൂഹത്തിനും ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ എത്തിപ്പെടുന്നു.പ്രകൃതിയ്ക്ക് ദോഷം വരുന്ന E വേസ്റ്റുകള്‍ പല ഭാഗത്ത് കുന്ന് കൂടുബോള്‍ ഉണ്ടാകുന്ന ദോഷവശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് കുടുതലും ഇവിടുത്തെ സധാരണ ജനവിഭഗങ്ങള്‍ ആണ് .ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ അത് മൂലം ഭാവിയില്‍ ഉണ്ടാകുന്ന മാരകമായ അസുഖങ്ങള്‍ അതിലുടെ ലാഭം കൊയ്യുന്ന ആശുപത്രികളും മരുന്ന് കഠബനികളും ഡോക്ടര്‍ മാര്‍ സ്വകാര്യ ലാബുകള്‍ ....ഇല്ലായ്മകളില്‍ നിന്ന് ഇല്ലായ്മകളിലേക്ക് പോകുന്നതുഠ സധാരണക്കാരന്‍ ആണ് ...
ഇങ്ങനെയുള്ള അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധയുഠ ഭരണശ്രദ്ധയുഠ തിരിച്ചുവിടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി മനുഷ്യമനസ്സിന് ഇഷ്ടമുള്ള കഥകളും .പരദൂഷണങ്ങളും . കളികള്‍ .വിനോദങ്ങള്‍ .ആട്ടവും പാട്ടുഠ സെക്സുഠ .ആഡംബരങ്ങളും ഒക്കെ ചേര്‍ന്ന് ഒരു മായിക ലോകമാണ് മാധ്യമങ്ങള്‍ പ്രദാര്‍ശിപ്പിക്കുന്നത് .
ഒരു നേരത്തെ കഞ്ഞിയ്ക്ക വകയില്ലാത്തവനും ലോകത്തിലെ ക്രിക്കറ്റ് കളിക്കാരനെയുഠ ക്രിക്കറ്റ് കളിയും സിനിമയും സിനിമക്കാരനെയുഠ ഏറ്റവും വലിയ കോടിശ്വരന്‍മാരെയും ഏറ്റവും പുതിയ ഉപകരണങ്ങളെയും അറിയാം പക്ഷേ അവര്‍ക്ക് അറിഞ്ഞുകുടാത്തത് ഏങ്ങനെ ജീവിക്കണം തന്‍റെ അന്നത്തിന് എന്ത് ചെയ്യണം എന്ന് ഒന്നും വൃക്തമായ ധാരണ അവനില്‍ ഇല്ല ഉണ്ടാകുന്ന ചിന്തകള്‍ ആകട്ടേ എങ്ങനെ വലിയ സമ്പത്ത് നേടാഠ മോഷണം ഏത് ഒക്കെ തരത്തില്‍ നടത്തി പിടിക്കപ്പെടാതെ തുടരാം .സമൂഹത്തില്‍ കേമനാകാഠ വലിയ വീട് പണിയാഠ പുതിയ വില കൂടിയ കാറ് വാങ്ങാഠ സിനിമകളില്‍ അഭിനയിക്കണം പ്രശസ്തി നേടണം .ഇങ്ങനെ നടക്കാത്ത മായക്കാഴ്ച മനസ്സില്‍ സുക്ഷിച്ചു കൊണ്ട് അബദ്ധത്തില്‍ ചെന്ന് ചാടി ഒന്നും ചെയ്യാന്‍ കഴിയാതെ ജീവിതം നശിക്കുന്നവരും നമുക്ക് ഇടയില്‍ കൂടിവരുന്നു ആരാണ് ഇതിന് ഉത്തരവാദി....
വിജയിക്കുന്ന വരെ മാത്രഠ ആണ് മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പരാജയപ്പെട്ട മഹാഭൂരിപക്ഷവും അവഗണിക്കെപ്പെടുന്നു( വാര്‍ത്ത പ്രാധാന്യമുള ചിലരെ മാത്രം ചിലപ്പോള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്)എന്ത് കൊണ്ട് അവര്‍ പരാജയപ്പെട്ടു എന്ന് പരിശോധിച്ച് സമൂഹത്തിന് അറിയേണ്ട നല്ല വശങ്ങള്‍ എന്ത് കൊണ്ട് പറഞ്ഞുകൊടുക്കുന്നില്ലാ.....................?
എന്‍റെ തല തിരിഞ്ഞ തോന്നലുകളും ചിന്തകളും കുറിക്കുന്നു .ഞാന്‍ കുറിക്കുന്നത് എല്ലാം. എന്‍റെ ശരി എന്ന് തോന്നുന്ന ചിന്തകള്‍ ആണ് . മറ്റുള്ളവര്‍ എഴുതപ്പെട്ടത് നോക്കി ഞാന്‍ ഒന്നും എഴുതാറില . ഞാന്‍ എഴുതുന്നത് മറ്റുള്ളവര്‍ എങ്ങനെ വിലയിരുത്തുന്നു എന്നറിയില്ല. എന്റെ് സഠതൃപ്തിയ്ക്ക് വേണ്ടി കുറിക്കുന്നു . ശരിതെറ്റുകള്‍ നിങ്ങള്‍ പറയുന്നത്.പൊലെ.....
Monday, 18 February 2013
Sunday, 10 February 2013
എന്‍റെ ചിന്തകള്‍.
എന്‍റെ തോന്നലുകള്‍ ആണ് എന്‍റെ കുറിപ്പുകള്‍. കുറിക്കുന്നതില്‍ ശരിതെറ്റുകള്‍ ഉണ്ടായിരിക്കാഠ . സാഹിത്യനിയമങ്ങള്‍ ഒന്നും എനിക്കറിയില. അറിയാവുന്ന അക്ഷരങ്ങളെ കൂട്ടിചെര്‍ക്കുന്നു.സാഹിത്യനിയമങ്ങളെ അറിയാനുഠ താല്പര്യം ഇല്ല .കീഴാള സാഹിത്യവും മേലാള സാഹിത്യവും നിലനില്‍ക്കുബോള്‍ എന്തിന് .എന്‍റെ മുന്നില്‍ ഒരു മനുഷ്യനും വലുതോ ചെറിയതോ അല്ല .എല്ലാ മനുഷ്യനെയും തുല്യമായി മാത്രമേ ഞാന്‍ സ്മരിക്കുന്നുളു.
രാഷ്ട്രതന്ത്രചിന്തകര്‍ . രാഷ്ട്രീയ ചിന്തകര്‍. . മതചിന്തകര്‍ .സാഹിത്യചിന്തകര്‍. .ഇവരെ പോലെ ബണ്ടിചോറും ഒരു ചിന്തകന്‍ ആണ്.എല്ലാ മനുഷ്യനും വേറിട്ട കഴിവുകള്‍ ഉണ്ട്.തെരുവില്‍ വൃണം ബാധിച്ച കുളിക്കാതെ നാറ്റം ഉള്ള അദ്ദേഹവും.കോട്ട് സൂട്ട് ഇട്ട് മണ്ണക്കുന്നതിന് സ്പറയുഠ പൂശി നടക്കുന്നവര്‍ പണ്ടിതര്‍ എന്ന് ഭാവനയില്‍ അധികാര കേന്ദ്രങ്ങളില്‍ തുടരുന്നവരും വെറും മനുഷ്യര്‍ എന്നാണ് കരുതുന്നത് .തെരുവില്‍ജീവിക്കാന്‍ വേണ്ടി തുണി അഴിക്കുന്നവരും .യാചിക്കുന്നവരും ഈ പണ്ടിതരേക്കാള്‍ താഴെയല്ലാ അവരും .വിശക്കുബോള്‍ ആഹാരം.തണുപ്പില്‍ പുതയ്ക്കാന്‍ തുണി .അന്തിയുറങ്ങാന്‍ വീട് ശ്വസിക്കാന്‍ വായു .ഇത് ഒക്കെ എല്ലാ മനുഷ്യനും വേണം .
ഈ ആവശ്യങ്ങള്‍ക്ക് അതീതരായി ആഹാരമോ വസ്ത്രമോ വായുവോ വീടോ ചവിട്ടി നില്‍ക്കാന്‍ ഭൂമിയോ മരണമോ ഇല്ലാത്ത ആരങ്കിലും കേമനായി ഭൂമിയില്‍ ഉണ്ടോ ഉണ്ടങ്കില്‍ അവരെ വലുതായി കാണുന്നു. അല്ലാതെ എല്ലാ മനുഷ്യരും തുല്യരാണ് .
മണ്ണിന്‍റെ സന്തതിയാണ് മനുഷ്യന്‍ ഉള്‍ക്കൊള്ളുന്ന കാണപ്പെടുന്ന സകലതും.മനുഷ്യന്‍ ഭൂമിയാകുന്ന അമ്മയുടെ പുറത്ത് ചവിട്ടി നിന്നുകൊണ്ട് അവന്‍റെ താല്‍പര്യങ്ങള്‍ സഠരക്ഷിക്കാന്‍ എന്ത് ഒക്കെ കാട്ടികുട്ടുന്നു.എങ്ങനെ ഒക്കെ അമ്മയുടെ മാറിടത്തില്‍ കുത്തിതുരക്കുന്നു.എല്ലാം അമ്മ അറിയുന്നു.ഈ തന്‍റെ കുട്ടികള്‍ക്ക് വളരെ പരിമിതമായ കാലമാണ് തന്നില്‍ നിന്ന് വേര്‍പെട്ട് നിലനില്‍പ്പ് ഉള്ളൂ എന്നുഠ .അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കുഠ പരിമിതികള്‍, അവരുടെ ജഞാനത്തിന് പരിമിതി.അത് കൊണ്ട് കുട്ടികള്‍ എത്രാ ഒക്കെ കേമത്തം കാട്ടിയലും അത് അവരുടെ താല്പര്യങ്ങള്‍ സഠരക്ഷിക്കുന്നതിനാണന്നും.ഒരു നിശ്ചിത കാലശേഷം തന്നില്‍ തന്നെ വന്ന് ലയിക്കുമെന്നും അറിയുന്ന ഭൂമിയാകുന്ന അമ്മ എല്ലാം കണ്ട് നിശ്ബ്ദമായി തുടരുന്നു...............
രാഷ്ട്രതന്ത്രചിന്തകര്‍ . രാഷ്ട്രീയ ചിന്തകര്‍. . മതചിന്തകര്‍ .സാഹിത്യചിന്തകര്‍. .ഇവരെ പോലെ ബണ്ടിചോറും ഒരു ചിന്തകന്‍ ആണ്.എല്ലാ മനുഷ്യനും വേറിട്ട കഴിവുകള്‍ ഉണ്ട്.തെരുവില്‍ വൃണം ബാധിച്ച കുളിക്കാതെ നാറ്റം ഉള്ള അദ്ദേഹവും.കോട്ട് സൂട്ട് ഇട്ട് മണ്ണക്കുന്നതിന് സ്പറയുഠ പൂശി നടക്കുന്നവര്‍ പണ്ടിതര്‍ എന്ന് ഭാവനയില്‍ അധികാര കേന്ദ്രങ്ങളില്‍ തുടരുന്നവരും വെറും മനുഷ്യര്‍ എന്നാണ് കരുതുന്നത് .തെരുവില്‍ജീവിക്കാന്‍ വേണ്ടി തുണി അഴിക്കുന്നവരും .യാചിക്കുന്നവരും ഈ പണ്ടിതരേക്കാള്‍ താഴെയല്ലാ അവരും .വിശക്കുബോള്‍ ആഹാരം.തണുപ്പില്‍ പുതയ്ക്കാന്‍ തുണി .അന്തിയുറങ്ങാന്‍ വീട് ശ്വസിക്കാന്‍ വായു .ഇത് ഒക്കെ എല്ലാ മനുഷ്യനും വേണം .
ഈ ആവശ്യങ്ങള്‍ക്ക് അതീതരായി ആഹാരമോ വസ്ത്രമോ വായുവോ വീടോ ചവിട്ടി നില്‍ക്കാന്‍ ഭൂമിയോ മരണമോ ഇല്ലാത്ത ആരങ്കിലും കേമനായി ഭൂമിയില്‍ ഉണ്ടോ ഉണ്ടങ്കില്‍ അവരെ വലുതായി കാണുന്നു. അല്ലാതെ എല്ലാ മനുഷ്യരും തുല്യരാണ് .
Wednesday, 6 February 2013
ജഞാനികളുഠ അജ്ഞാനികളുഠ .
ജഞാനികള്‍
നല്ല പെരുമാറ്റം മധുരമായ അക്ഷര തെറ്റ് ഇല്ലാത്ത ശരിയായ സഠഭാഷണഠ.മാനൃമായ വസ്ത്രധാരണഠ . ശരീരവൃത്തിയിലും ശരീരസൌധരൃത്തിലും പ്രത്യേകഠ ശ്രദ്ധിക്കുന്നു. ഇഷ്ടാനുസരണം കഴിക്കാവുന്ന ഭക്ഷണ വിഭവങ്ങള്‍... ഗുണമേന്‍മയുള്ള മുന്തിയ സ്കൂളില്‍ കോളേജില്‍ സര്‍വ്വകലാശാലയില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നു.ആഴത്തിലുളള വായന.ഉയര്‍ന്ന വരുമാനം .ശബളം. അഴിമതി.ബിസിനസ്.ഭൂമിയില്‍ നിന്നുള്ള ആദായം.ആധുനിക സഠവിധാങ്ങള്‍ എല്ലാം ഉള്ള നല്ല സ്തലത്തു വീടുകള്‍.. സ്വന്തം ചിലവിലുഠ ഗവണ്‍മെന്‍റ്‍ ചിലവിലുഠ യാത്രകള്‍ .സമൂഹത്തില്‍ ഉന്നതന്‍ മാരുമായുള്ള നല്ല ബന്ധങ്ങള്‍ . മാനൃന്‍ . ദാനധര്‍മ്മി.സ്ഥാനം.പണ്ഡിതന്‍.. പുരോഹിതന്‍ . ഡോക്ടര്‍. അദ്ധ്യാപകര്‍ .എഴുത്തുകാര്‍ . രാഷ്ട്രീയ നേതാവ് .ബിസിനസകാര്‍ .പ്രസിഡന്‍റെ.പ്രധാന മന്ത്രി .ഗവര്‍ണര്‍. ഉദ്യോഗസ്ഥര്‍ .ജഡ്ജി.പത്രം ഉടമകള്‍. പുസ്തക പ്രസാദകര്‍ .പ്രാമാണി.മുതലാളി.................തുടങ്ങി അറിയപ്പെടുന്ന എല്ലാ പ്രധാന സ്ഥാനങ്ങളിലും ഈ ജഞാനികള്‍ ആണ്.
സ്വന്തം കുടുംബത്തിന് വേണ്ടി എന്തുഠ ചെയ്യുന്നു.ഗേള്‍ ഫ്രെണ്ട് ബോയ് ഫ്രണ്ട് കാമുകന്‍ കാമുകി എല്ലാം ഉണ്ട് .എല്ലാം ആസൂത്രണം ചെയ്യുന്നു.നീലച്ചിത്രം ഉള്‍പ്പെടെ സിനിമ നിര്‍മ്മാണഠ .അഭിനയം.ഉല്പാദനം.ഉപഭോഗം.മനോഹരമായ ഗാനങ്ങള്‍ നോവലുകള്‍ ലേഖനങ്ങള്‍ കഥകള്‍ കവിതകള്‍ തുടങ്ങി.ഭൂമിയെ സഹജീവികളെ പുഴകളെ ദരിദ്രനായി എഴുതി കൊണ്ടേയിരിക്കുന്നു.......
പാവം ദരിദ്രന് വേണ്ടി കഷ്ടം സഹിച്ചു അധികാരത്തില്‍ തുടര്‍ന്ന് കൊണ്ട് ബന്ധു ജനങ്ങളുടെ പേരില്‍ സ്വത്ത് ശേഖരിക്കുന്നു.തണുപ്പുള്ള അറകളില്‍ ഇരുന്ന് ലഹരിയുഠ സ്ത്രീകളെ പുരുഷന്‍മാരെ ആവശ്യം പോലെ ഉപയോഗിക്കുന്നു.
മാധ്യമങ്ങളുടെ മുന്നില്‍ മാത്രം .പുഴയ്ക്കുവേണ്ടി .മരങ്ങള്‍ക്ക് വേണ്ടി.മൃഗങ്ങള്‍ക്ക് വേണ്ടി .ഭൂമിയ്ക്ക് വേണ്ടി.സ്ത്രീകള്‍ക്ക് വേണ്ടി .ദരിദ്രന് വേണ്ടി.അഴിമതിക്കെതിരെ ഒക്കെ നിലകൊള്ളുന്ന അനേകം ആദര്‍ശമതികളുഠ ആദര്‍ശവാന്മാരുഠ ഉണ്ട്.സ്വന്തം നിലനില്‍ല്പ അപകടത്തിലാണെന്നാറിയുബോള്‍ അത് വരെ പ്രിയപ്പെട്ട പ്രസ്ഥാനം എന്ന് പറഞ്ഞതിനെ പോലും തളിപ്പറഞ്ഞു കൊണ്ട് .ജനത്തിന് വേണ്ടിയാണ് തന്‍റെ ജീവിതം എന്ന് പറഞ്ഞ പുതിയ നാടകം കളിക്കുന്നു.1947-ന് മുന്‍പ് നല്ലനിലയില്‍ 1947-ന് ശേഷവും നല്ല നിലയില്‍ ആണ് ഈ ജഞാനി വര്‍ഗ്ഗം....?
അജഞാനികള്‍
ലോണ്‍ ഉള്ള 2-3-5-10-30-50-സെന്‍റ് ഭൂമികളില്‍ ഗവണ്‍മെന്‍റ്‍ കൊടുത്തതുഠ കൊടുക്കാത്തതുമായ കോണ്‍ക്രീറ്റ് മേല്‍ക്കുര ഉള്ളത്. ഷീറ്റ് ഇട്ടത്. ഓലമേഞ്ഞത് ടാര്‍പോളിന്‍ മേല്‍ക്കുര ഉള്ളതുഠ .സിമന്‍റ് തേയ്ക്കാത്തതുമായ ഒറ്റ മുറി ഇരുമുറി വീടുകളില്‍ പൊതുവഴികള്‍ പോലും ഉണ്ടാവില്ല പൊതുനിര്‍ത്തില്‍ നിന്ന് ഏറെ മാറിയുള്ള വീടുകള്‍ .അല്ലങ്കില്‍ അഴുക്ക് ചാലിന്‍റെ ഓരത്ത് പേപ്പര്‍ കുടാരങ്ങള്‍ . കട വരാന്തകള്‍ .ആശുപത്രി പരിസരങ്ങളള്‍. .ബസ്സ് സ്റ്റേഷന്‍ സമീപത്ത്.റെയില്‍വേ സമീപം.എന്നിവിടങ്ങളില്‍ ജീവിക്കുന്നു....
കൂലിപ്പണി.മോഷണം.പിടിച്ചുപറി.ഗുണ്ടായിസഠ.വേശ്യാവൃത്തി.ഭിക്ഷടനഠ.ഇതാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുളള പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍. അക്ഷര ജഞാനഠ ഇല്ല .ശരീര ശുദ്ധീ ഇല്ല .മോശം വസ്ത്രധാരണഠ.കഴ്ചയില്‍ ചന്തഠ ഇല്ല .കൂതറ സഠഭാഷണഠ.മോശം പെരുമാറ്റം.താമസിക്കുന്ന സ്ഥലം വൃത്തിയില്ല.ബലാത്സംഗം.കൊലപാതകം.ഭീഷണി.ശല്യംചെയ്യക.സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ അറിയില്ല.മദ്യപാനികള്‍ .തെരുവില്‍ സുഖനിദ്ര.സ്വന്തം കുടുംബംങ്ങളെ ഉപദ്രവിക്കുക.ബന്ധങ്ങള്‍ വളരെ കുറവ് .കുട്ടികളുടെ വിദ്യാഭ്യാസം .ഗവണ്‍മെന്‍റ്‍ സ്കൂള്‍.. സമരം .അധൃപകരുടെ കുടുംബ വര്‍നധമാനഠ .പഠിക്കുന്ന കുട്ടിക്ക് ശരിയായി എഴുതുന്നതിനോ വായിക്കാനോ അറയില്ല.
ജഞാനികള്‍ ഇവരെ അവശ്യനുസരണം ഉപയോഗിക്കുന്നു പിന്നെ വലിച്ചെറിന്നു.ലഹരി വസ്തുക്കള്‍ എല്ലാം ഉപയോഗിക്കുന്നു.എന്നിട്ട ജീവിത സുഖം തേടുന്നു.സ്വന്തം അവശ്യങ്ങള്‍ നേടുന്നതിന് അറിയാവുന്ന എല്ലാ വേലത്തരങ്ങളുഠ കാട്ടി കുട്ടുന്നു.1947-ന് മുന്‍പ് ദരിദ്രവാസികള്‍. 194 11947-1947-ന് ശേഷവും ദരിദ്രവാസികള്‍ തന്നെ...............
ആരാണ് ശരി ആരാണ് തെറ്റ് എന്നറില്ല അറിയുമെങ്കില്‍ പറയു.......?
Subscribe to:
Posts (Atom)