Friday, 10 October 2014

Friday, 15 August 2014

സ്വാതന്ത്ര്യം

ജാതിമതത്തിന് അതീതമായി അറിവ് സബത്ത്‌ ഉള്ള വിഭാഗങ്ങള്‍ക്ക് എല്ലാ കാലത്തും സ്വാതന്ത്ര്യം ഉണ്ടായിരുന്നു......സബത്ത്‌ അറിവ് ഇല്ലാത്ത വിഭാഗങ്ങള്‍ക്ക് 1947 ന് മുന്‍ബും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല 1947 ന് ശേഷവും സ്വാതന്ത്ര്യം ഇല്ല..........ഏതെങ്കിലും വിശ്വാസങ്ങളുടെയോ സബത്ത്‌ ഉള്ള വിഭാഗങ്ങളുടെയോ അടിമകളായി ഇന്നും തുടരുന്നു................ഒരു ചെറിയ വിഭാഗം സ്വാതന്ത്ര്യം ആഘോഷിക്കുബോള്‍ വലിയ വിഭാഗം സധാരണക്കാര്‍ അന്നത്തിന് വേണ്ടി പണിയെടുക്കുന്നു.......

Monday, 12 May 2014

Thursday, 27 February 2014

Sky

Nice

Saturday, 25 January 2014

Sunset

Nice

Wednesday, 15 January 2014