എന്‍റെ തോന്നലുകള്‍ ആണ് എന്‍റെ കുറിപ്പുകള്‍. കുറിക്കുന്നതില്‍ ശരിതെറ്റുകള്‍ ഉണ്ടായിരിക്കാഠ . സാഹിത്യനിയമങ്ങള്‍ ഒന്നും എനിക്കറിയില. അറിയാവുന്ന അക്ഷരങ്ങളെ കൂട്ടിചെര്‍ക്കുന്നു.സാഹിത്യനിയമങ്ങളെ അറിയാനുഠ താല്പര്യം ഇല്ല .കീഴാള സാഹിത്യവും മേലാള സാഹിത്യവും നിലനില്‍ക്കുബോള്‍ എന്തിന് .എന്‍റെ മുന്നില്‍ ഒരു മനുഷ്യനും വലുതോ ചെറിയതോ അല്ല .എല്ലാ മനുഷ്യനെയും തുല്യമായി മാത്രമേ ഞാന്‍ സ്മരിക്കുന്നുളു.
രാഷ്ട്രതന്ത്രചിന്തകര്‍ . രാഷ്ട്രീയ ചിന്തകര്‍. . മതചിന്തകര്‍ .സാഹിത്യചിന്തകര്‍. .ഇവരെ പോലെ ബണ്ടിചോറും ഒരു ചിന്തകന്‍ ആണ്.എല്ലാ മനുഷ്യനും വേറിട്ട കഴിവുകള്‍ ഉണ്ട്.തെരുവില്‍ വൃണം ബാധിച്ച കുളിക്കാതെ നാറ്റം ഉള്ള അദ്ദേഹവും.കോട്ട് സൂട്ട് ഇട്ട് മണ്ണക്കുന്നതിന് സ്പറയുഠ പൂശി നടക്കുന്നവര്‍ പണ്ടിതര്‍ എന്ന് ഭാവനയില്‍ അധികാര കേന്ദ്രങ്ങളില്‍ തുടരുന്നവരും വെറും മനുഷ്യര്‍ എന്നാണ് കരുതുന്നത് .തെരുവില്‍ജീവിക്കാന്‍ വേണ്ടി തുണി അഴിക്കുന്നവരും .യാചിക്കുന്നവരും ഈ പണ്ടിതരേക്കാള്‍ താഴെയല്ലാ അവരും .വിശക്കുബോള്‍ ആഹാരം.തണുപ്പില്‍ പുതയ്ക്കാന്‍ തുണി .അന്തിയുറങ്ങാന്‍ വീട് ശ്വസിക്കാന്‍ വായു .ഇത് ഒക്കെ എല്ലാ മനുഷ്യനും വേണം .
ഈ ആവശ്യങ്ങള്‍ക്ക് അതീതരായി ആഹാരമോ വസ്ത്രമോ വായുവോ വീടോ ചവിട്ടി നില്‍ക്കാന്‍ ഭൂമിയോ മരണമോ ഇല്ലാത്ത ആരങ്കിലും കേമനായി ഭൂമിയില്‍ ഉണ്ടോ ഉണ്ടങ്കില്‍ അവരെ വലുതായി കാണുന്നു. അല്ലാതെ എല്ലാ മനുഷ്യരും തുല്യരാണ് .
മണ്ണിന്‍റെ സന്തതിയാണ് മനുഷ്യന്‍ ഉള്‍ക്കൊള്ളുന്ന കാണപ്പെടുന്ന സകലതും.മനുഷ്യന്‍ ഭൂമിയാകുന്ന അമ്മയുടെ പുറത്ത് ചവിട്ടി നിന്നുകൊണ്ട് അവന്‍റെ താല്‍പര്യങ്ങള്‍ സഠരക്ഷിക്കാന്‍ എന്ത് ഒക്കെ കാട്ടികുട്ടുന്നു.എങ്ങനെ ഒക്കെ അമ്മയുടെ മാറിടത്തില്‍ കുത്തിതുരക്കുന്നു.എല്ലാം അമ്മ അറിയുന്നു.ഈ തന്‍റെ കുട്ടികള്‍ക്ക് വളരെ പരിമിതമായ കാലമാണ് തന്നില്‍ നിന്ന് വേര്‍പെട്ട് നിലനില്‍പ്പ് ഉള്ളൂ എന്നുഠ .അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കുഠ പരിമിതികള്‍, അവരുടെ ജഞാനത്തിന് പരിമിതി.അത് കൊണ്ട് കുട്ടികള്‍ എത്രാ ഒക്കെ കേമത്തം കാട്ടിയലും അത് അവരുടെ താല്പര്യങ്ങള്‍ സഠരക്ഷിക്കുന്നതിനാണന്നും.ഒരു നിശ്ചിത കാലശേഷം തന്നില്‍ തന്നെ വന്ന് ലയിക്കുമെന്നും അറിയുന്ന ഭൂമിയാകുന്ന അമ്മ എല്ലാം കണ്ട് നിശ്ബ്ദമായി തുടരുന്നു...............
രാഷ്ട്രതന്ത്രചിന്തകര്‍ . രാഷ്ട്രീയ ചിന്തകര്‍. . മതചിന്തകര്‍ .സാഹിത്യചിന്തകര്‍. .ഇവരെ പോലെ ബണ്ടിചോറും ഒരു ചിന്തകന്‍ ആണ്.എല്ലാ മനുഷ്യനും വേറിട്ട കഴിവുകള്‍ ഉണ്ട്.തെരുവില്‍ വൃണം ബാധിച്ച കുളിക്കാതെ നാറ്റം ഉള്ള അദ്ദേഹവും.കോട്ട് സൂട്ട് ഇട്ട് മണ്ണക്കുന്നതിന് സ്പറയുഠ പൂശി നടക്കുന്നവര്‍ പണ്ടിതര്‍ എന്ന് ഭാവനയില്‍ അധികാര കേന്ദ്രങ്ങളില്‍ തുടരുന്നവരും വെറും മനുഷ്യര്‍ എന്നാണ് കരുതുന്നത് .തെരുവില്‍ജീവിക്കാന്‍ വേണ്ടി തുണി അഴിക്കുന്നവരും .യാചിക്കുന്നവരും ഈ പണ്ടിതരേക്കാള്‍ താഴെയല്ലാ അവരും .വിശക്കുബോള്‍ ആഹാരം.തണുപ്പില്‍ പുതയ്ക്കാന്‍ തുണി .അന്തിയുറങ്ങാന്‍ വീട് ശ്വസിക്കാന്‍ വായു .ഇത് ഒക്കെ എല്ലാ മനുഷ്യനും വേണം .
ഈ ആവശ്യങ്ങള്‍ക്ക് അതീതരായി ആഹാരമോ വസ്ത്രമോ വായുവോ വീടോ ചവിട്ടി നില്‍ക്കാന്‍ ഭൂമിയോ മരണമോ ഇല്ലാത്ത ആരങ്കിലും കേമനായി ഭൂമിയില്‍ ഉണ്ടോ ഉണ്ടങ്കില്‍ അവരെ വലുതായി കാണുന്നു. അല്ലാതെ എല്ലാ മനുഷ്യരും തുല്യരാണ് .
No comments:
Post a Comment