Sunday, 24 March 2013

വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍

                      വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രം കുറെ അപ്പുപ്പന്‍മാരെയും അമ്മുമ്മമാരെയും മാധ്യമങ്ങള്‍ സൃഷ്ടിച്ച് വെച്ചിട്ടുണ്ട് ഈ സൃഷ്ടികളുടെ ഏത് കോപ്രായങ്ങളും വലിയ വാര്‍ത്തകള്‍ എന്നതു പോലെ പത്രങ്ങളും ചാനലുകളും നിരത്തുന്നു ഇവരുടെ ഭാവം ഭൂമിയും രാജ്യവും ജനങ്ങളെയും താങ്ങിനിറുത്തുന്നത് ഇവര്‍ എന്നാണ് ഈ രാജ്യത്തിലെ ഏതെങ്കിലും ഒരു പ്രശ്നത്തില്‍ ശാശ്വതമായ പരിഹാരം ആരങ്കിലും ഉണ്ടാക്കിയതായി അറിയില്ല ഇവിടെത്തെ മഹാഭൂരിപക്ഷം വരുന്ന ദാരിദ്ര്യ ജനവിഭാഗങ്ങള്‍ക്ക് ഗുണമില്ല..............................

No comments:

Post a Comment