എന്റെ തല തിരിഞ്ഞ തോന്നലുകളും ചിന്തകളും കുറിക്കുന്നു .ഞാന്‍ കുറിക്കുന്നത് എല്ലാം. എന്റെ ശരി എന്ന് തോന്നുന്ന ചിന്തകള്‍ ആണ് . മറ്റുള്ളവര്‍ എഴുതപ്പെട്ടത് നോക്കി ഞാന്‍ ഒന്നും എഴുതാറില . ഞാന്‍ എഴുതുന്നത് മറ്റുള്ളവര്‍ എങ്ങനെ വിലയിരുത്തുന്നു എന്നറിയില്ല. എന്റെ് സഠതൃപ്തിയ്ക്ക് വേണ്ടി കുറിക്കുന്നു . ശരിതെറ്റുകള്‍ നിങ്ങള്‍ പറയുന്നത്.പൊലെ.....
Friday, 11 January 2013
ജിവിതം
അറിയാതെ ജനിക്കുന്നു. ജനിക്കുന്ന സാഹചര്യങ്ങളില്‍ ജിവിക്കുന്നു ജിവിക്കുന്ന സാഹചര്യങ്ങളില്‍ നിന്നും. കാണുന്നത്. കേള്‍ക്കുന്നത്.പഠിക്കുന്നത് അറിയുന്നത് .രുചിക്കുന്നതുഠ. മാത്രമേ. ബോധത്തില്‍.. ഉണ്ടാകുന്നുള്ളു. തുടരുന്ന നിമിഷങ്ങളില്‍ ആയിരിക്കുബോഴുഠ .അടുത്ത നിമിഷങ്ങളില്‍.. എഞാണ് സംഭവിക്കുഠ .എന്നതിന്ന കുറിച്ച് .വൃക്തമായ ധാരണ ഇല്ലാതെ .തുടരുന്ന ഒന്നാണ് ജീവിതം.
Subscribe to:
Post Comments (Atom)
No comments:
Post a Comment