Wednesday, 23 January 2013

തോന്നലുകള്‍

മനസ്സില്‍ തോന്നുന്നത് എഴുതുകയോ പറയുകയോ  ചെയ്യാമെന്നത് അല്ലാതെ ജീവിത ഗതികള്‍ എങ്ങനെ ഒരു വ്യക്തതയും ഇല്ല .
                                                       
                                                                 വളരെ അല്‍ഭുതവുഠ  ശാന്തതയും നിറഞ്ഞ മനോഹാരിത ചുറ്റിലും ഉണ്ട് . ഈ നിമിഷം സ്വയം തോന്നുന്ന ചിന്തകളും  അതിലുടെ വരുന്ന ഭാവങ്ങളും . പിന്നെ മറ്റൊരു ചുറ്റുപാടില്‍ ആയിരിക്കുന്ന അവസ്ഥയും  അപ്പോഴത്തെ നിസ്സഹായതയുഠ. ചിന്തകളും ഭാവങ്ങളും.  എല്ലാം നിശബ്ദതയക്ക്  മുന്നിലെ കോമാളിത്തരങ്ങള്‍. മഹാജഞാനിയുടെ ഉപകരണഠ.




                                       അങ്ങനെ വളരെ സുക്ഷ്മത നിറഞ്ഞതാണ് ഒരോന്നും.ഏങ്കിലും സ്വയം കേമന്‍ എന്ന് കരുതുന്നു.പരിചിതരുടെ കുട്ടവും. നിലവിളിയും.ഒരു കഥ തീര്‍ന്നു.പിന്നെയും ഇവിടെ ഒരോന്നും തുടരുന്നു...................?

No comments:

Post a Comment