28-01-2013-ലെ മാതൃഭൂമി പത്രത്തിലെ 4 മത്തെ പേജിലെ കെ.പി.രാമനുണ്ണി എഴുതിയ കുട്ടികളുടെ കഴുത്തില്‍ ഡെയ്ഞ്ചര്‍ ബോര്‍ഡോ.എന്ന ലേഖനം വായിക്കുക.
ഡല്‍ഹിയില്‍ ബസ്സില്‍ വെച്ച് ബലാത്സംഗത്തിന് വിധേയമായ പെണ്‍കുട്ടിയെ ഏറ്റവും പൈശാചികമായി ആക്രമിച്ചത് ഒരു 17 വയസ്സുകാരനായിരുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ് എങ്ങനെ ഒരു കൌമാരക്കാരന്‍ കുട്ടിക്ക് സ്വന്തം ചേച്ചിയെപോലുള്ളവള്ളോട് ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞു.കുറച്ചു വര്‍ഷഠ മുന്‍പ് തന്നെ വെളിച്ചം കാണിച്ച കരുണൃകവാടത്തെ കമ്പിപാരവെച്ച് കുത്തികുഴിക്കാന്‍ കഴിഞ്ഞു.മാതപിതാക്കളില്‍ നിന്നും.സ്വന്തക്കാരില്‍ നിന്നും.ബന്ധക്കാരില്‍ നിന്നും ലാളനകളുടെ സ്പര്‍ശലേശം പോലും കിട്ടാതെ വളര്‍ന്ന പ്ലാസ്റ്റിക് പടപ് തന്നെയായിരിക്കും അവന്‍ .
തങ്ങള്‍ക്ക് അമൃതതുല്യമാകുന്ന മുതിര്‍ന്നവരുടെ വാക്കുകളുഠ.സ്പര്‍ശനങ്ങളുഠ ലൈംഗികോദേശൃത്തോടെയാണോ എന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയുകയില്ല അതിനാല്‍ എല്ലറ്റിനെയും പേടിക്കുക.എല്ലാവരെയും വെറുക്കുക.എല്ലറ്റിനെയും തിരസ്ക്കരിക്കുക എന്നതായിരിക്കും അവര്‍ക്ക് സ്വീകരിക്കാവുന്ന പെരുമാറ്റ മാതൃക.
അതോടെ സഹസ്രാബ്ദങ്ങളായി മാനവസംസ്കൃതി മനുഷ്യക്കുഞ്ഞുങ്ങളിലേക്ക് നീട്ടികൊടുക്കുന്ന സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും മൃദുലതനധുക്കളായിരിക്കുഠ ഒറ്റയടിക്ക് തകര്‍ക്കപെടുന്നത്.കെ.പി.രാമനുണ്ണി.........
ശരിയായി ചിന്തിക്കുകയും ജനത്തിന് ഗുണപരമാകുന്ന തരത്തില്‍ എഴുതുകയും ചെയ്യുന്ന ഗുരുക്കന്‍മാര്‍ മലയാളത്തില്‍ ഉള്ളതില്‍ അഭിമാനിക്കുന്നു അവരെ ബഹുമാനിക്കുന്നു.കുറെ പൈങ്കിളീ പാട്ടുകളുഠ നോവലുകളുഠ കഥകളും എഴുതി മഹജഞാനികള്‍ എന്ന് ഭാവത്തോടെ തുടരുന്ന പ്രശസതരായ എഴുതുകാര്‍ മലയാളത്തില്‍ ശീതികരിച്ച അറകളില്‍ തുടരുന്നു .ഇവരുടെ എഴുതുകള്‍ വായിക്കുബോള്‍ സമയം നഷ്ടപ്പെടുന്നു. വെറ ഗുണം ഒന്നും ഇല്ല .
No comments:
Post a Comment