മനുഷ്യന്‍ ദൈവത്തെ വിളിക്കുന്നതു പോലും തന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാവശൃമായത് യാചിക്കാന്‍ വേണ്ടി മാത്രം .അതയാത് പണത്തിന് വേണ്ടി മാത്രം. ഉള്ളതില്‍ തൃപ്തിയോടെ ജീവിക്കുന്നതിന് അവന് കഴിയുന്നില്ല.
എന്ത് കൊണ്ട് ഇത്രയുഠ ആര്‍ത്തി പണത്തോട് മാത്രം കാണിക്കുന്നു.പണം അവന്‍റെ ആഗ്രഹങ്ങളെ സഫലികരിക്കുന്നു.അത് കൊണ്ട് തന്നെ പണത്തിന് വേണ്ടി കഴിയുന്നത് എന്തുഠ ചെയ്യുന്നു.പണം ഉണ്ടങ്കിലും ഇല്ലാതെയുഠ ജീവിക്കാഠ . പക്ഷേ പണഠ ഉള്ളവന്‍റ തീരുമാനങ്ങള്‍ നടപ്പിലാകുന്നു.സഹമനുഷൃനെ ഏത് തരത്തിലുള്ള ഉപകരണമാക്കി വെണമെങ്കിലും അവന് ഉപയോഗിക്കാഠ അവിടെ ശരിതെറ്റുകള്‍ ഇല്ല അത് എല്ലാം അവന്‍ തീരുമാനിക്കുന്നതു പോലെ തന്നെ കാര്യങ്ങള്‍ നടക്കുന്നത് .പണം ഇല്ലത്തവന് പണം ഉള്ളവന്‍റ ഏതു തരത്തിലുള്ള ഉപകരണഠ ആകുന്നതിന് ശേഷി ഉണ്ട് എന്നതിനെ അടിസ്ഥാനമാക്കി മാത്രം അവന്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നു.ഒന്നിനും കൊള്ളാത്ത മനുഷ്യനെ ആരും സ്വികരിക്കുന്നില്ല അവര്‍ യാചിക്കുന്നു തന്‍റെ നിലനില്‍പിന് വേണ്ടി .
പണം സ്വന്തമാക്കാന്‍ ഏതുതരത്തിലുഠ ആയിതീരുന്നതിന് മനുഷ്യന്‍ തയ്യാറാണ് . പണത്തിന് മുന്നില്‍ ജാതിമതങ്ങള്‍ ഇല്ല .മനുഷ്യന്‍റ ഏതു തരത്തിലുള്ള കഴിവുകളെയുഠ പ്രാല്‍സാഹിപിക്കുന്നതിന് ആ കഴിവുകളെ വിലയ്ക്ക് വാങ്ങുന്നതിനും പണത്തിന് കഴിയും. പണം ഇല്ലാത്തവന് നല്ലബന്ധങ്ങള്‍ ഇല്ല സഹമനുഷ്യന്‍റ സഹതാപം മാത്രം ഉണ്ടായിരിക്കാം .
ജഞാനസമ്പാദനത്തിനുഠ പണം.പണം ഇല്ലാതെ ജഞാനവുഠ ഇല്ല .ഗവണ്‍മെന്‍റ്‍കളെ പോലും ഇഷ്ടനുസരണം ഉപയോഗിക്കാന്‍ പണം ഉള്ള വൃക്തികള്‍ക്ക് നിസ്സാരമായികഴിയുന്നു. പണം കൊടുത്ത് ജഞാനഠ നേടി പിന്നീട് ജഞാനത്തെ ഉപയോഗിച്ച് പണം നേടുന്നു.
ജീവിതം എന്നാല്‍ സ്വന്തം താല്പര്യങ്ങള്‍ സഠരക്ഷിക്കുക എന്നതാണ് .പണം ഉണ്ടായിരിക്കുക എന്നാല്‍ സ്വന്തം താല്പര്യങ്ങള്‍ സഠരക്ഷിക്കപെടുഠ എന്നാണ് അര്‍ത്ഥം.കുടുംബ ബന്ധങ്ങള്‍ പോലും പണത്തെ ആശ്രയിച്ച് മാത്രമേ നിലനില്‍ക്കുന്നുള്ളു .
പണം അതാണ് എല്ലാം....... പണം ഇല്ലാത്തവന്‍ പിണഠ ..............?????????
No comments:
Post a Comment