സാമ്പത്തിക വളര്‍ച്ചയുടെ നേട്ടഠ സമൂഹത്തിന്‍റ മേല്‍തട്ടിലുള ചിലരുടെ മാത്രം കുത്തകയന്ന് രാഷ്ട്രപതി. ഇല്ലായമയുഠ പട്ടിണിയുഠ ഇല്ലാതാക്കന്‍ വേണ്ടിയായിരിക്കണഠ സമ്പത്ത് ഉണ്ടാകേണ്ടത്.വിപണിയിലധിഷ്ടീതമായ സാമ്പത്തിക സ്ഥിതിയുടെ പ്രശ്നങ്ങളെകുറിച്ച് സാമ്പത്തിക വളര്‍ച്ചയിലും നമ്മള്‍ ബോധവാന്‍മാര്‍ ആയിരിക്കണഠ . സാമൂഹിക ഉത്തരവാദിത്വമില്ലാത്ത വളര്‍ച്ചയുടെ കെണിയിലാണ് വന്‍കിട രാഷ്ട്രീങ്ങള്‍ .ഇന്ത്യ ഈ കെണി ഒഴിവാക്കണഠ. നമ്മുടെ നയത്തിന്‍റ ഫലം ഗ്രാമങ്ങളിലും കൃഷിയിടങ്ങള്ളിലും സ്കൂളുകള്ളിലും ആശുപത്രികളിലും പ്രതിഫലിക്കണഠ .
അടിയന്തിരമായി പ്രവര്‍ത്തിച്ചിലെങ്കില്‍ നക്സലൈറ്റ് മേഖലകളെന്ന് മുദ്രകുത്തപ്പെട്ട ഇടങ്ങള്‍ സ്ഫോടനാതമകമാകുമെന്ന് രാഷ്ട്രപതി.വിദ്യാഭ്യാസ മേഖലയിലാണ് കൂടുതല്‍ നിക്ഷേപം ആവശ്യമായിട്ടുള്ളത് സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ള വര്‍ക്ക് വളരുന്നതിനുളള ചവിട്ട് പടി വിദ്യാഭ്യാസമാണെന്ന് പറഞ്ഞു. യുവാക്കള്‍ അവരാണ് മാറ്റത്തിന്‍റെ മുന്നണിപ്പോരാളികള്‍ . ഭാവി അവരുടെ കൈകളിലാണ്.എന്നാല്‍ നിലനിലപ് സംബന്ധിച്ച് സഠശയങ്ങളില്‍ ആണ് അവര്‍ രാഷ്ട്രപതി ഒര്‍മ്മിപ്പിച്ചു .
എല്ലാം നല്ല ആശയങ്ങള്‍ തന്നെ .പക്ഷേ ഒര്‍മ്മിപ്പിക്കുന്നത് വാചകങ്ങള്‍ എന്തിന് വേണ്ടി .പല പ്രധാന അധികാര കേന്ദ്രങ്ങളിലും ഇദ്ദേഹം ഭരണം നടത്തിയിട്ടുണ്ട് അന്ന് ഒക്കെ ഈ മഹത്തയ ആശയങ്ങള്‍ മറന്ന് പോയോ .അല്ലങ്കില്‍ ഇനിയും ഈ പറഞ്ഞത് പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടി നിലപാട് എടുക്കാന്‍ കഴിയിലെ .അതോ ഇത് ഒക്കെ വര്‍ഷം തോറും ഉള്ള വെറും ആഘോഷം പൊലുള്ള ചടങ്ങുകള്‍ മാത്രം ആണോ വെറ് ഇതില്‍ നിന്നും ഒന്നും പ്രാതീക്ഷിക്കണ്ട് എന്നാണോ അര്‍ത്ഥമാക്കുന്നത്.
അതോ വളരുന്ന് സമ്പന്ന വര്‍ഗ്ഗത്തിന്‍റെ് ശക്തിയെ നേരിടുന്നതിനുള്ള ശേഷി ഭരണകൂടങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണോ അര്‍ത്ഥമാക്കുന്നത്.സധാരണക്കരന്‍റെ കൈയില്‍ ഉള്ളതിനെ പൊലുഠ എടുത്ത് സമ്പന്നന് കൊടുക്കാന്‍ വേണ്ടി മാത്രം ആണോ ഈ സന്നഹങ്ങള്‍ എല്ലാം പ്രാവര്‍ത്തിപിക്കുന്നത് .വിലക്കയറ്റഠ . തൊഴില്‍ ഇല്ലയ്മ . മോഷണം . തീവ്രവാദം........................?
ഒരു സധാരണക്കാരനായ എനിക്ക് രാഷ്ട്രപതിയുടെ ഈ ഒര്‍മ്മപെടുത്തലുകള്‍ ആര്‍ക്ക് വേണ്ടി എന്ന് മനസ്സിലാകുന്നില്ല. സമ്പന്ന വര്‍ഗ്ഗത്തെ നിയന്ത്രിക്കാന്‍ കഴിയുന്നിലങ്കില്‍ എന്തിനാണ് ഒരു ഭരണകൂടം.........?
No comments:
Post a Comment