Evening
എന്‍റെ തല തിരിഞ്ഞ തോന്നലുകളും ചിന്തകളും കുറിക്കുന്നു .ഞാന്‍ കുറിക്കുന്നത് എല്ലാം. എന്‍റെ ശരി എന്ന് തോന്നുന്ന ചിന്തകള്‍ ആണ് . മറ്റുള്ളവര്‍ എഴുതപ്പെട്ടത് നോക്കി ഞാന്‍ ഒന്നും എഴുതാറില . ഞാന്‍ എഴുതുന്നത് മറ്റുള്ളവര്‍ എങ്ങനെ വിലയിരുത്തുന്നു എന്നറിയില്ല. എന്റെ് സഠതൃപ്തിയ്ക്ക് വേണ്ടി കുറിക്കുന്നു . ശരിതെറ്റുകള്‍ നിങ്ങള്‍ പറയുന്നത്.പൊലെ.....
Sunday, 15 December 2013
Wednesday, 27 November 2013
Monday, 18 November 2013
Picture the vithagan world
Tuesday, 12 November 2013
Tuesday, 5 November 2013
Tuesday, 29 October 2013
Tuesday, 22 October 2013
Monday, 21 October 2013
Friday, 18 October 2013
Sunday, 13 October 2013
Skyward
ലേബലുകള്‍:
sky
ലൊക്കേഷന്‍:
Neyyattinkara Railway Station, Neyyattinkara
Thursday, 10 October 2013
Saturday, 5 October 2013
Thursday, 3 October 2013
Wednesday, 2 October 2013
Tuesday, 1 October 2013
Tuesday, 2 July 2013
സ്പേയ്സ്
ഇവിടെ ജാതിയുടെയും. മതത്തിന്‍റെയും .രാഷ്ട്രീയത്തിന്‍റെയും. സ്വന്തം താല്പര്യങ്ങള്‍ സഠരക്ഷിക്കുന്ന ചുക്ക് രാഷ്ട്രീയക്കാരന്‍റെയും പേരില്‍ പരസ്പരം പിറുപിറുത്തും തമ്മിലാടിച്ചും .ഇത് എഴുതി കാശ് ഉണ്ടാക്കുന്ന മാധ്യമങ്ങളും തുടരുബോള്‍...
സമ്പന്ന് രാജ്യങ്ങള്‍ സ്പേയ്സ് ടുറിസത്തെക്കുറിച്ച് ഗവേഷണം നടത്തുന്നു ഇനി അവിടെ താമസിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നു.

Saturday, 6 April 2013
Sunday, 24 March 2013
വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍
വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രം കുറെ അപ്പുപ്പന്‍മാരെയും അമ്മുമ്മമാരെയും മാധ്യമങ്ങള്‍ സൃഷ്ടിച്ച് വെച്ചിട്ടുണ്ട് ഈ സൃഷ്ടികളുടെ ഏത് കോപ്രായങ്ങളും വലിയ വാര്‍ത്തകള്‍ എന്നതു പോലെ പത്രങ്ങളും ചാനലുകളും നിരത്തുന്നു ഇവരുടെ ഭാവം ഭൂമിയും രാജ്യവും ജനങ്ങളെയും താങ്ങിനിറുത്തുന്നത് ഇവര്‍ എന്നാണ് ഈ രാജ്യത്തിലെ ഏതെങ്കിലും ഒരു പ്രശ്നത്തില്‍ ശാശ്വതമായ പരിഹാരം ആരങ്കിലും ഉണ്ടാക്കിയതായി അറിയില്ല ഇവിടെത്തെ മഹാഭൂരിപക്ഷം വരുന്ന ദാരിദ്ര്യ ജനവിഭാഗങ്ങള്‍ക്ക് ഗുണമില്ല..............................
Monday, 18 February 2013
മാധ്യമങ്ങള്‍
സ്ത്രീപീഡനം .മോഷണം.രാഷ്ട്രീയപാര്‍ട്ടികളുടെ പരസ്പരമുള വിഴുപ്പലക്കല്‍ .സിനിമ വിവരണം.പുതിയ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തല്‍ പരസ്യങ്ങള്‍. മതപരമായ ചടങ്ങുകള്‍. അപകടങ്ങള്‍ പ്രാദേശിക നിസ്സാര പ്രശ്നങ്ങള്‍ .അന്തര്‍ദേശിയ വാര്‍ത്തകള്‍ ഇങ്ങനെയുളള വിഷയങ്ങളെ മാത്രം എടുത്ത് കാട്ടി പത്രപേജ്കള്‍ നിറച്ച് ഇതാണ് പത്രധര്‍മ്മം എന്ന് വരുത്തിയശേഷം ജനങ്ങളെ ആ ഒരു സംസ്കാരത്തിന് അടിമയാക്കികൊണ്ട് മാധ്യമങ്ങള്‍ തുടരുന്നു.
യാഥാര്‍ഥ്യം മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം അവഗണിക്കുകയോ മറച്ച് വെയ്ക്കുകയോ ചെയ്യുന്നു. മാറിവരുന്നസമൂഹൃസാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മദ്യപാനഠ അത് മൂലം വൃക്തിയിലും കുടുംബത്തിലും സമൂഹത്തിനും നേരിടേണ്ടിവരുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ .അറിയാവുന്നതിനനുസരിച് തൊഴില്‍ സാഹചര്യങ്ങള്‍ ഇല്ലാതെ ഇരിക്കുന്നതുഠ.ആവശ്യമുള്ളടത്ത് വേണ്ട യോഗ്യത നേടാന്‍ കഴിയതെവരുന്നതുഠ .എല്ലാം ഒന്നിച്ച് പോകുന്ന പ്രായോഗിക വിദ്യാഭ്യാസ പരിശീലനം ആസൂത്രണം ചെയ്തു നടപിലാക്കുന്നില്ലാന്നതുഠ .ശരിതെറ്റുകള്‍ തിരുത്തതെ പോകുന്ന വഴിയിലൂടെ തന്നെ വീണ്ടും പോയികൊണ്ടിരിക്കുന്നതുഠ.വര്‍ധിച്ചു വരുന്ന വില വര്‍ദ്ധനവ് .വരവ് കുറയുന്നതുഠ ചിലവ് കൂടുന്ന അവസ്ഥ.
കൃഷിക്കാരന് കൃഷിചെയ്യാന്‍ സ്വന്തമായി ഭൂമി ഇല്ലാതെ വരുന്നത് .പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിചെയ്യുബോള്‍ നഷ്ടം സഹിക്കേണ്ടിവരുന്നതുഠ പിന്നെ കൃഷി മതിയാക്കുന്നതുഠ...........സാഠസ്കാരിക അധിനിവേശങ്ങളെ ചെറുത്ത് നില്‍ക്കാനോ തിരിച്ചറിയാനോ ശേഷിയില്ലാത്ത യുവത്വം താല്‍ക്കാലിക സുഖഭോഗങ്ങളില്‍ മുഴുകി സ്വയഠ നശിപ്പിച്ചു കൊണ്ട് കുടുംബത്തിനും സമൂഹത്തിനും ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ എത്തിപ്പെടുന്നു.പ്രകൃതിയ്ക്ക് ദോഷം വരുന്ന E വേസ്റ്റുകള്‍ പല ഭാഗത്ത് കുന്ന് കൂടുബോള്‍ ഉണ്ടാകുന്ന ദോഷവശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് കുടുതലും ഇവിടുത്തെ സധാരണ ജനവിഭഗങ്ങള്‍ ആണ് .ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ അത് മൂലം ഭാവിയില്‍ ഉണ്ടാകുന്ന മാരകമായ അസുഖങ്ങള്‍ അതിലുടെ ലാഭം കൊയ്യുന്ന ആശുപത്രികളും മരുന്ന് കഠബനികളും ഡോക്ടര്‍ മാര്‍ സ്വകാര്യ ലാബുകള്‍ ....ഇല്ലായ്മകളില്‍ നിന്ന് ഇല്ലായ്മകളിലേക്ക് പോകുന്നതുഠ സധാരണക്കാരന്‍ ആണ് ...
ഇങ്ങനെയുള്ള അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധയുഠ ഭരണശ്രദ്ധയുഠ തിരിച്ചുവിടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി മനുഷ്യമനസ്സിന് ഇഷ്ടമുള്ള കഥകളും .പരദൂഷണങ്ങളും . കളികള്‍ .വിനോദങ്ങള്‍ .ആട്ടവും പാട്ടുഠ സെക്സുഠ .ആഡംബരങ്ങളും ഒക്കെ ചേര്‍ന്ന് ഒരു മായിക ലോകമാണ് മാധ്യമങ്ങള്‍ പ്രദാര്‍ശിപ്പിക്കുന്നത് .
ഒരു നേരത്തെ കഞ്ഞിയ്ക്ക വകയില്ലാത്തവനും ലോകത്തിലെ ക്രിക്കറ്റ് കളിക്കാരനെയുഠ ക്രിക്കറ്റ് കളിയും സിനിമയും സിനിമക്കാരനെയുഠ ഏറ്റവും വലിയ കോടിശ്വരന്‍മാരെയും ഏറ്റവും പുതിയ ഉപകരണങ്ങളെയും അറിയാം പക്ഷേ അവര്‍ക്ക് അറിഞ്ഞുകുടാത്തത് ഏങ്ങനെ ജീവിക്കണം തന്‍റെ അന്നത്തിന് എന്ത് ചെയ്യണം എന്ന് ഒന്നും വൃക്തമായ ധാരണ അവനില്‍ ഇല്ല ഉണ്ടാകുന്ന ചിന്തകള്‍ ആകട്ടേ എങ്ങനെ വലിയ സമ്പത്ത് നേടാഠ മോഷണം ഏത് ഒക്കെ തരത്തില്‍ നടത്തി പിടിക്കപ്പെടാതെ തുടരാം .സമൂഹത്തില്‍ കേമനാകാഠ വലിയ വീട് പണിയാഠ പുതിയ വില കൂടിയ കാറ് വാങ്ങാഠ സിനിമകളില്‍ അഭിനയിക്കണം പ്രശസ്തി നേടണം .ഇങ്ങനെ നടക്കാത്ത മായക്കാഴ്ച മനസ്സില്‍ സുക്ഷിച്ചു കൊണ്ട് അബദ്ധത്തില്‍ ചെന്ന് ചാടി ഒന്നും ചെയ്യാന്‍ കഴിയാതെ ജീവിതം നശിക്കുന്നവരും നമുക്ക് ഇടയില്‍ കൂടിവരുന്നു ആരാണ് ഇതിന് ഉത്തരവാദി....
വിജയിക്കുന്ന വരെ മാത്രഠ ആണ് മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പരാജയപ്പെട്ട മഹാഭൂരിപക്ഷവും അവഗണിക്കെപ്പെടുന്നു( വാര്‍ത്ത പ്രാധാന്യമുള ചിലരെ മാത്രം ചിലപ്പോള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്)എന്ത് കൊണ്ട് അവര്‍ പരാജയപ്പെട്ടു എന്ന് പരിശോധിച്ച് സമൂഹത്തിന് അറിയേണ്ട നല്ല വശങ്ങള്‍ എന്ത് കൊണ്ട് പറഞ്ഞുകൊടുക്കുന്നില്ലാ.....................?

Sunday, 10 February 2013
എന്‍റെ ചിന്തകള്‍.
എന്‍റെ തോന്നലുകള്‍ ആണ് എന്‍റെ കുറിപ്പുകള്‍. കുറിക്കുന്നതില്‍ ശരിതെറ്റുകള്‍ ഉണ്ടായിരിക്കാഠ . സാഹിത്യനിയമങ്ങള്‍ ഒന്നും എനിക്കറിയില. അറിയാവുന്ന അക്ഷരങ്ങളെ കൂട്ടിചെര്‍ക്കുന്നു.സാഹിത്യനിയമങ്ങളെ അറിയാനുഠ താല്പര്യം ഇല്ല .കീഴാള സാഹിത്യവും മേലാള സാഹിത്യവും നിലനില്‍ക്കുബോള്‍ എന്തിന് .എന്‍റെ മുന്നില്‍ ഒരു മനുഷ്യനും വലുതോ ചെറിയതോ അല്ല .എല്ലാ മനുഷ്യനെയും തുല്യമായി മാത്രമേ ഞാന്‍ സ്മരിക്കുന്നുളു.
രാഷ്ട്രതന്ത്രചിന്തകര്‍ . രാഷ്ട്രീയ ചിന്തകര്‍. . മതചിന്തകര്‍ .സാഹിത്യചിന്തകര്‍. .ഇവരെ പോലെ ബണ്ടിചോറും ഒരു ചിന്തകന്‍ ആണ്.എല്ലാ മനുഷ്യനും വേറിട്ട കഴിവുകള്‍ ഉണ്ട്.തെരുവില്‍ വൃണം ബാധിച്ച കുളിക്കാതെ നാറ്റം ഉള്ള അദ്ദേഹവും.കോട്ട് സൂട്ട് ഇട്ട് മണ്ണക്കുന്നതിന് സ്പറയുഠ പൂശി നടക്കുന്നവര്‍ പണ്ടിതര്‍ എന്ന് ഭാവനയില്‍ അധികാര കേന്ദ്രങ്ങളില്‍ തുടരുന്നവരും വെറും മനുഷ്യര്‍ എന്നാണ് കരുതുന്നത് .തെരുവില്‍ജീവിക്കാന്‍ വേണ്ടി തുണി അഴിക്കുന്നവരും .യാചിക്കുന്നവരും ഈ പണ്ടിതരേക്കാള്‍ താഴെയല്ലാ അവരും .വിശക്കുബോള്‍ ആഹാരം.തണുപ്പില്‍ പുതയ്ക്കാന്‍ തുണി .അന്തിയുറങ്ങാന്‍ വീട് ശ്വസിക്കാന്‍ വായു .ഇത് ഒക്കെ എല്ലാ മനുഷ്യനും വേണം .
ഈ ആവശ്യങ്ങള്‍ക്ക് അതീതരായി ആഹാരമോ വസ്ത്രമോ വായുവോ വീടോ ചവിട്ടി നില്‍ക്കാന്‍ ഭൂമിയോ മരണമോ ഇല്ലാത്ത ആരങ്കിലും കേമനായി ഭൂമിയില്‍ ഉണ്ടോ ഉണ്ടങ്കില്‍ അവരെ വലുതായി കാണുന്നു. അല്ലാതെ എല്ലാ മനുഷ്യരും തുല്യരാണ് .
മണ്ണിന്‍റെ സന്തതിയാണ് മനുഷ്യന്‍ ഉള്‍ക്കൊള്ളുന്ന കാണപ്പെടുന്ന സകലതും.മനുഷ്യന്‍ ഭൂമിയാകുന്ന അമ്മയുടെ പുറത്ത് ചവിട്ടി നിന്നുകൊണ്ട് അവന്‍റെ താല്‍പര്യങ്ങള്‍ സഠരക്ഷിക്കാന്‍ എന്ത് ഒക്കെ കാട്ടികുട്ടുന്നു.എങ്ങനെ ഒക്കെ അമ്മയുടെ മാറിടത്തില്‍ കുത്തിതുരക്കുന്നു.എല്ലാം അമ്മ അറിയുന്നു.ഈ തന്‍റെ കുട്ടികള്‍ക്ക് വളരെ പരിമിതമായ കാലമാണ് തന്നില്‍ നിന്ന് വേര്‍പെട്ട് നിലനില്‍പ്പ് ഉള്ളൂ എന്നുഠ .അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കുഠ പരിമിതികള്‍, അവരുടെ ജഞാനത്തിന് പരിമിതി.അത് കൊണ്ട് കുട്ടികള്‍ എത്രാ ഒക്കെ കേമത്തം കാട്ടിയലും അത് അവരുടെ താല്പര്യങ്ങള്‍ സഠരക്ഷിക്കുന്നതിനാണന്നും.ഒരു നിശ്ചിത കാലശേഷം തന്നില്‍ തന്നെ വന്ന് ലയിക്കുമെന്നും അറിയുന്ന ഭൂമിയാകുന്ന അമ്മ എല്ലാം കണ്ട് നിശ്ബ്ദമായി തുടരുന്നു...............
രാഷ്ട്രതന്ത്രചിന്തകര്‍ . രാഷ്ട്രീയ ചിന്തകര്‍. . മതചിന്തകര്‍ .സാഹിത്യചിന്തകര്‍. .ഇവരെ പോലെ ബണ്ടിചോറും ഒരു ചിന്തകന്‍ ആണ്.എല്ലാ മനുഷ്യനും വേറിട്ട കഴിവുകള്‍ ഉണ്ട്.തെരുവില്‍ വൃണം ബാധിച്ച കുളിക്കാതെ നാറ്റം ഉള്ള അദ്ദേഹവും.കോട്ട് സൂട്ട് ഇട്ട് മണ്ണക്കുന്നതിന് സ്പറയുഠ പൂശി നടക്കുന്നവര്‍ പണ്ടിതര്‍ എന്ന് ഭാവനയില്‍ അധികാര കേന്ദ്രങ്ങളില്‍ തുടരുന്നവരും വെറും മനുഷ്യര്‍ എന്നാണ് കരുതുന്നത് .തെരുവില്‍ജീവിക്കാന്‍ വേണ്ടി തുണി അഴിക്കുന്നവരും .യാചിക്കുന്നവരും ഈ പണ്ടിതരേക്കാള്‍ താഴെയല്ലാ അവരും .വിശക്കുബോള്‍ ആഹാരം.തണുപ്പില്‍ പുതയ്ക്കാന്‍ തുണി .അന്തിയുറങ്ങാന്‍ വീട് ശ്വസിക്കാന്‍ വായു .ഇത് ഒക്കെ എല്ലാ മനുഷ്യനും വേണം .
ഈ ആവശ്യങ്ങള്‍ക്ക് അതീതരായി ആഹാരമോ വസ്ത്രമോ വായുവോ വീടോ ചവിട്ടി നില്‍ക്കാന്‍ ഭൂമിയോ മരണമോ ഇല്ലാത്ത ആരങ്കിലും കേമനായി ഭൂമിയില്‍ ഉണ്ടോ ഉണ്ടങ്കില്‍ അവരെ വലുതായി കാണുന്നു. അല്ലാതെ എല്ലാ മനുഷ്യരും തുല്യരാണ് .
Wednesday, 6 February 2013
ജഞാനികളുഠ അജ്ഞാനികളുഠ .
ജഞാനികള്‍
നല്ല പെരുമാറ്റം മധുരമായ അക്ഷര തെറ്റ് ഇല്ലാത്ത ശരിയായ സഠഭാഷണഠ.മാനൃമായ വസ്ത്രധാരണഠ . ശരീരവൃത്തിയിലും ശരീരസൌധരൃത്തിലും പ്രത്യേകഠ ശ്രദ്ധിക്കുന്നു. ഇഷ്ടാനുസരണം കഴിക്കാവുന്ന ഭക്ഷണ വിഭവങ്ങള്‍... ഗുണമേന്‍മയുള്ള മുന്തിയ സ്കൂളില്‍ കോളേജില്‍ സര്‍വ്വകലാശാലയില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നു.ആഴത്തിലുളള വായന.ഉയര്‍ന്ന വരുമാനം .ശബളം. അഴിമതി.ബിസിനസ്.ഭൂമിയില്‍ നിന്നുള്ള ആദായം.ആധുനിക സഠവിധാങ്ങള്‍ എല്ലാം ഉള്ള നല്ല സ്തലത്തു വീടുകള്‍.. സ്വന്തം ചിലവിലുഠ ഗവണ്‍മെന്‍റ്‍ ചിലവിലുഠ യാത്രകള്‍ .സമൂഹത്തില്‍ ഉന്നതന്‍ മാരുമായുള്ള നല്ല ബന്ധങ്ങള്‍ . മാനൃന്‍ . ദാനധര്‍മ്മി.സ്ഥാനം.പണ്ഡിതന്‍.. പുരോഹിതന്‍ . ഡോക്ടര്‍. അദ്ധ്യാപകര്‍ .എഴുത്തുകാര്‍ . രാഷ്ട്രീയ നേതാവ് .ബിസിനസകാര്‍ .പ്രസിഡന്‍റെ.പ്രധാന മന്ത്രി .ഗവര്‍ണര്‍. ഉദ്യോഗസ്ഥര്‍ .ജഡ്ജി.പത്രം ഉടമകള്‍. പുസ്തക പ്രസാദകര്‍ .പ്രാമാണി.മുതലാളി.................തുടങ്ങി അറിയപ്പെടുന്ന എല്ലാ പ്രധാന സ്ഥാനങ്ങളിലും ഈ ജഞാനികള്‍ ആണ്.
സ്വന്തം കുടുംബത്തിന് വേണ്ടി എന്തുഠ ചെയ്യുന്നു.ഗേള്‍ ഫ്രെണ്ട് ബോയ് ഫ്രണ്ട് കാമുകന്‍ കാമുകി എല്ലാം ഉണ്ട് .എല്ലാം ആസൂത്രണം ചെയ്യുന്നു.നീലച്ചിത്രം ഉള്‍പ്പെടെ സിനിമ നിര്‍മ്മാണഠ .അഭിനയം.ഉല്പാദനം.ഉപഭോഗം.മനോഹരമായ ഗാനങ്ങള്‍ നോവലുകള്‍ ലേഖനങ്ങള്‍ കഥകള്‍ കവിതകള്‍ തുടങ്ങി.ഭൂമിയെ സഹജീവികളെ പുഴകളെ ദരിദ്രനായി എഴുതി കൊണ്ടേയിരിക്കുന്നു.......
പാവം ദരിദ്രന് വേണ്ടി കഷ്ടം സഹിച്ചു അധികാരത്തില്‍ തുടര്‍ന്ന് കൊണ്ട് ബന്ധു ജനങ്ങളുടെ പേരില്‍ സ്വത്ത് ശേഖരിക്കുന്നു.തണുപ്പുള്ള അറകളില്‍ ഇരുന്ന് ലഹരിയുഠ സ്ത്രീകളെ പുരുഷന്‍മാരെ ആവശ്യം പോലെ ഉപയോഗിക്കുന്നു.
മാധ്യമങ്ങളുടെ മുന്നില്‍ മാത്രം .പുഴയ്ക്കുവേണ്ടി .മരങ്ങള്‍ക്ക് വേണ്ടി.മൃഗങ്ങള്‍ക്ക് വേണ്ടി .ഭൂമിയ്ക്ക് വേണ്ടി.സ്ത്രീകള്‍ക്ക് വേണ്ടി .ദരിദ്രന് വേണ്ടി.അഴിമതിക്കെതിരെ ഒക്കെ നിലകൊള്ളുന്ന അനേകം ആദര്‍ശമതികളുഠ ആദര്‍ശവാന്മാരുഠ ഉണ്ട്.സ്വന്തം നിലനില്‍ല്പ അപകടത്തിലാണെന്നാറിയുബോള്‍ അത് വരെ പ്രിയപ്പെട്ട പ്രസ്ഥാനം എന്ന് പറഞ്ഞതിനെ പോലും തളിപ്പറഞ്ഞു കൊണ്ട് .ജനത്തിന് വേണ്ടിയാണ് തന്‍റെ ജീവിതം എന്ന് പറഞ്ഞ പുതിയ നാടകം കളിക്കുന്നു.1947-ന് മുന്‍പ് നല്ലനിലയില്‍ 1947-ന് ശേഷവും നല്ല നിലയില്‍ ആണ് ഈ ജഞാനി വര്‍ഗ്ഗം....?
അജഞാനികള്‍
ലോണ്‍ ഉള്ള 2-3-5-10-30-50-സെന്‍റ് ഭൂമികളില്‍ ഗവണ്‍മെന്‍റ്‍ കൊടുത്തതുഠ കൊടുക്കാത്തതുമായ കോണ്‍ക്രീറ്റ് മേല്‍ക്കുര ഉള്ളത്. ഷീറ്റ് ഇട്ടത്. ഓലമേഞ്ഞത് ടാര്‍പോളിന്‍ മേല്‍ക്കുര ഉള്ളതുഠ .സിമന്‍റ് തേയ്ക്കാത്തതുമായ ഒറ്റ മുറി ഇരുമുറി വീടുകളില്‍ പൊതുവഴികള്‍ പോലും ഉണ്ടാവില്ല പൊതുനിര്‍ത്തില്‍ നിന്ന് ഏറെ മാറിയുള്ള വീടുകള്‍ .അല്ലങ്കില്‍ അഴുക്ക് ചാലിന്‍റെ ഓരത്ത് പേപ്പര്‍ കുടാരങ്ങള്‍ . കട വരാന്തകള്‍ .ആശുപത്രി പരിസരങ്ങളള്‍. .ബസ്സ് സ്റ്റേഷന്‍ സമീപത്ത്.റെയില്‍വേ സമീപം.എന്നിവിടങ്ങളില്‍ ജീവിക്കുന്നു....
കൂലിപ്പണി.മോഷണം.പിടിച്ചുപറി.ഗുണ്ടായിസഠ.വേശ്യാവൃത്തി.ഭിക്ഷടനഠ.ഇതാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുളള പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍. അക്ഷര ജഞാനഠ ഇല്ല .ശരീര ശുദ്ധീ ഇല്ല .മോശം വസ്ത്രധാരണഠ.കഴ്ചയില്‍ ചന്തഠ ഇല്ല .കൂതറ സഠഭാഷണഠ.മോശം പെരുമാറ്റം.താമസിക്കുന്ന സ്ഥലം വൃത്തിയില്ല.ബലാത്സംഗം.കൊലപാതകം.ഭീഷണി.ശല്യംചെയ്യക.സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ അറിയില്ല.മദ്യപാനികള്‍ .തെരുവില്‍ സുഖനിദ്ര.സ്വന്തം കുടുംബംങ്ങളെ ഉപദ്രവിക്കുക.ബന്ധങ്ങള്‍ വളരെ കുറവ് .കുട്ടികളുടെ വിദ്യാഭ്യാസം .ഗവണ്‍മെന്‍റ്‍ സ്കൂള്‍.. സമരം .അധൃപകരുടെ കുടുംബ വര്‍നധമാനഠ .പഠിക്കുന്ന കുട്ടിക്ക് ശരിയായി എഴുതുന്നതിനോ വായിക്കാനോ അറയില്ല.
ജഞാനികള്‍ ഇവരെ അവശ്യനുസരണം ഉപയോഗിക്കുന്നു പിന്നെ വലിച്ചെറിന്നു.ലഹരി വസ്തുക്കള്‍ എല്ലാം ഉപയോഗിക്കുന്നു.എന്നിട്ട ജീവിത സുഖം തേടുന്നു.സ്വന്തം അവശ്യങ്ങള്‍ നേടുന്നതിന് അറിയാവുന്ന എല്ലാ വേലത്തരങ്ങളുഠ കാട്ടി കുട്ടുന്നു.1947-ന് മുന്‍പ് ദരിദ്രവാസികള്‍. 194 11947-1947-ന് ശേഷവും ദരിദ്രവാസികള്‍ തന്നെ...............
ആരാണ് ശരി ആരാണ് തെറ്റ് എന്നറില്ല അറിയുമെങ്കില്‍ പറയു.......?
Wednesday, 30 January 2013
പണം അതാണ് എല്ലാം.
മനുഷ്യന്‍ ദൈവത്തെ വിളിക്കുന്നതു പോലും തന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാവശൃമായത് യാചിക്കാന്‍ വേണ്ടി മാത്രം .അതയാത് പണത്തിന് വേണ്ടി മാത്രം. ഉള്ളതില്‍ തൃപ്തിയോടെ ജീവിക്കുന്നതിന് അവന് കഴിയുന്നില്ല.
എന്ത് കൊണ്ട് ഇത്രയുഠ ആര്‍ത്തി പണത്തോട് മാത്രം കാണിക്കുന്നു.പണം അവന്‍റെ ആഗ്രഹങ്ങളെ സഫലികരിക്കുന്നു.അത് കൊണ്ട് തന്നെ പണത്തിന് വേണ്ടി കഴിയുന്നത് എന്തുഠ ചെയ്യുന്നു.പണം ഉണ്ടങ്കിലും ഇല്ലാതെയുഠ ജീവിക്കാഠ . പക്ഷേ പണഠ ഉള്ളവന്‍റ തീരുമാനങ്ങള്‍ നടപ്പിലാകുന്നു.സഹമനുഷൃനെ ഏത് തരത്തിലുള്ള ഉപകരണമാക്കി വെണമെങ്കിലും അവന് ഉപയോഗിക്കാഠ അവിടെ ശരിതെറ്റുകള്‍ ഇല്ല അത് എല്ലാം അവന്‍ തീരുമാനിക്കുന്നതു പോലെ തന്നെ കാര്യങ്ങള്‍ നടക്കുന്നത് .പണം ഇല്ലത്തവന് പണം ഉള്ളവന്‍റ ഏതു തരത്തിലുള്ള ഉപകരണഠ ആകുന്നതിന് ശേഷി ഉണ്ട് എന്നതിനെ അടിസ്ഥാനമാക്കി മാത്രം അവന്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നു.ഒന്നിനും കൊള്ളാത്ത മനുഷ്യനെ ആരും സ്വികരിക്കുന്നില്ല അവര്‍ യാചിക്കുന്നു തന്‍റെ നിലനില്‍പിന് വേണ്ടി .
പണം സ്വന്തമാക്കാന്‍ ഏതുതരത്തിലുഠ ആയിതീരുന്നതിന് മനുഷ്യന്‍ തയ്യാറാണ് . പണത്തിന് മുന്നില്‍ ജാതിമതങ്ങള്‍ ഇല്ല .മനുഷ്യന്‍റ ഏതു തരത്തിലുള്ള കഴിവുകളെയുഠ പ്രാല്‍സാഹിപിക്കുന്നതിന് ആ കഴിവുകളെ വിലയ്ക്ക് വാങ്ങുന്നതിനും പണത്തിന് കഴിയും. പണം ഇല്ലാത്തവന് നല്ലബന്ധങ്ങള്‍ ഇല്ല സഹമനുഷ്യന്‍റ സഹതാപം മാത്രം ഉണ്ടായിരിക്കാം .
ജഞാനസമ്പാദനത്തിനുഠ പണം.പണം ഇല്ലാതെ ജഞാനവുഠ ഇല്ല .ഗവണ്‍മെന്‍റ്‍കളെ പോലും ഇഷ്ടനുസരണം ഉപയോഗിക്കാന്‍ പണം ഉള്ള വൃക്തികള്‍ക്ക് നിസ്സാരമായികഴിയുന്നു. പണം കൊടുത്ത് ജഞാനഠ നേടി പിന്നീട് ജഞാനത്തെ ഉപയോഗിച്ച് പണം നേടുന്നു.
ജീവിതം എന്നാല്‍ സ്വന്തം താല്പര്യങ്ങള്‍ സഠരക്ഷിക്കുക എന്നതാണ് .പണം ഉണ്ടായിരിക്കുക എന്നാല്‍ സ്വന്തം താല്പര്യങ്ങള്‍ സഠരക്ഷിക്കപെടുഠ എന്നാണ് അര്‍ത്ഥം.കുടുംബ ബന്ധങ്ങള്‍ പോലും പണത്തെ ആശ്രയിച്ച് മാത്രമേ നിലനില്‍ക്കുന്നുള്ളു .
പണം അതാണ് എല്ലാം....... പണം ഇല്ലാത്തവന്‍ പിണഠ ..............?????????

Monday, 28 January 2013
കുട്ടികളുടെ കഴുത്തില്‍ ഡെയ്ഞ്ചര്‍ ബോര്‍ഡോ
28-01-2013-ലെ മാതൃഭൂമി പത്രത്തിലെ 4 മത്തെ പേജിലെ കെ.പി.രാമനുണ്ണി എഴുതിയ കുട്ടികളുടെ കഴുത്തില്‍ ഡെയ്ഞ്ചര്‍ ബോര്‍ഡോ.എന്ന ലേഖനം വായിക്കുക.
ഡല്‍ഹിയില്‍ ബസ്സില്‍ വെച്ച് ബലാത്സംഗത്തിന് വിധേയമായ പെണ്‍കുട്ടിയെ ഏറ്റവും പൈശാചികമായി ആക്രമിച്ചത് ഒരു 17 വയസ്സുകാരനായിരുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ് എങ്ങനെ ഒരു കൌമാരക്കാരന്‍ കുട്ടിക്ക് സ്വന്തം ചേച്ചിയെപോലുള്ളവള്ളോട് ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞു.കുറച്ചു വര്‍ഷഠ മുന്‍പ് തന്നെ വെളിച്ചം കാണിച്ച കരുണൃകവാടത്തെ കമ്പിപാരവെച്ച് കുത്തികുഴിക്കാന്‍ കഴിഞ്ഞു.മാതപിതാക്കളില്‍ നിന്നും.സ്വന്തക്കാരില്‍ നിന്നും.ബന്ധക്കാരില്‍ നിന്നും ലാളനകളുടെ സ്പര്‍ശലേശം പോലും കിട്ടാതെ വളര്‍ന്ന പ്ലാസ്റ്റിക് പടപ് തന്നെയായിരിക്കും അവന്‍ .
തങ്ങള്‍ക്ക് അമൃതതുല്യമാകുന്ന മുതിര്‍ന്നവരുടെ വാക്കുകളുഠ.സ്പര്‍ശനങ്ങളുഠ ലൈംഗികോദേശൃത്തോടെയാണോ എന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയുകയില്ല അതിനാല്‍ എല്ലറ്റിനെയും പേടിക്കുക.എല്ലാവരെയും വെറുക്കുക.എല്ലറ്റിനെയും തിരസ്ക്കരിക്കുക എന്നതായിരിക്കും അവര്‍ക്ക് സ്വീകരിക്കാവുന്ന പെരുമാറ്റ മാതൃക.
അതോടെ സഹസ്രാബ്ദങ്ങളായി മാനവസംസ്കൃതി മനുഷ്യക്കുഞ്ഞുങ്ങളിലേക്ക് നീട്ടികൊടുക്കുന്ന സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും മൃദുലതനധുക്കളായിരിക്കുഠ ഒറ്റയടിക്ക് തകര്‍ക്കപെടുന്നത്.കെ.പി.രാമനുണ്ണി.........
ശരിയായി ചിന്തിക്കുകയും ജനത്തിന് ഗുണപരമാകുന്ന തരത്തില്‍ എഴുതുകയും ചെയ്യുന്ന ഗുരുക്കന്‍മാര്‍ മലയാളത്തില്‍ ഉള്ളതില്‍ അഭിമാനിക്കുന്നു അവരെ ബഹുമാനിക്കുന്നു.കുറെ പൈങ്കിളീ പാട്ടുകളുഠ നോവലുകളുഠ കഥകളും എഴുതി മഹജഞാനികള്‍ എന്ന് ഭാവത്തോടെ തുടരുന്ന പ്രശസതരായ എഴുതുകാര്‍ മലയാളത്തില്‍ ശീതികരിച്ച അറകളില്‍ തുടരുന്നു .ഇവരുടെ എഴുതുകള്‍ വായിക്കുബോള്‍ സമയം നഷ്ടപ്പെടുന്നു. വെറ ഗുണം ഒന്നും ഇല്ല .

Saturday, 26 January 2013
വീണ്ടുഠ ജനത്തിന്‍റ ദിവസം
സാമ്പത്തിക വളര്‍ച്ചയുടെ നേട്ടഠ സമൂഹത്തിന്‍റ മേല്‍തട്ടിലുള ചിലരുടെ മാത്രം കുത്തകയന്ന് രാഷ്ട്രപതി. ഇല്ലായമയുഠ പട്ടിണിയുഠ ഇല്ലാതാക്കന്‍ വേണ്ടിയായിരിക്കണഠ സമ്പത്ത് ഉണ്ടാകേണ്ടത്.വിപണിയിലധിഷ്ടീതമായ സാമ്പത്തിക സ്ഥിതിയുടെ പ്രശ്നങ്ങളെകുറിച്ച് സാമ്പത്തിക വളര്‍ച്ചയിലും നമ്മള്‍ ബോധവാന്‍മാര്‍ ആയിരിക്കണഠ . സാമൂഹിക ഉത്തരവാദിത്വമില്ലാത്ത വളര്‍ച്ചയുടെ കെണിയിലാണ് വന്‍കിട രാഷ്ട്രീങ്ങള്‍ .ഇന്ത്യ ഈ കെണി ഒഴിവാക്കണഠ. നമ്മുടെ നയത്തിന്‍റ ഫലം ഗ്രാമങ്ങളിലും കൃഷിയിടങ്ങള്ളിലും സ്കൂളുകള്ളിലും ആശുപത്രികളിലും പ്രതിഫലിക്കണഠ .
അടിയന്തിരമായി പ്രവര്‍ത്തിച്ചിലെങ്കില്‍ നക്സലൈറ്റ് മേഖലകളെന്ന് മുദ്രകുത്തപ്പെട്ട ഇടങ്ങള്‍ സ്ഫോടനാതമകമാകുമെന്ന് രാഷ്ട്രപതി.വിദ്യാഭ്യാസ മേഖലയിലാണ് കൂടുതല്‍ നിക്ഷേപം ആവശ്യമായിട്ടുള്ളത് സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ള വര്‍ക്ക് വളരുന്നതിനുളള ചവിട്ട് പടി വിദ്യാഭ്യാസമാണെന്ന് പറഞ്ഞു. യുവാക്കള്‍ അവരാണ് മാറ്റത്തിന്‍റെ മുന്നണിപ്പോരാളികള്‍ . ഭാവി അവരുടെ കൈകളിലാണ്.എന്നാല്‍ നിലനിലപ് സംബന്ധിച്ച് സഠശയങ്ങളില്‍ ആണ് അവര്‍ രാഷ്ട്രപതി ഒര്‍മ്മിപ്പിച്ചു .
എല്ലാം നല്ല ആശയങ്ങള്‍ തന്നെ .പക്ഷേ ഒര്‍മ്മിപ്പിക്കുന്നത് വാചകങ്ങള്‍ എന്തിന് വേണ്ടി .പല പ്രധാന അധികാര കേന്ദ്രങ്ങളിലും ഇദ്ദേഹം ഭരണം നടത്തിയിട്ടുണ്ട് അന്ന് ഒക്കെ ഈ മഹത്തയ ആശയങ്ങള്‍ മറന്ന് പോയോ .അല്ലങ്കില്‍ ഇനിയും ഈ പറഞ്ഞത് പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടി നിലപാട് എടുക്കാന്‍ കഴിയിലെ .അതോ ഇത് ഒക്കെ വര്‍ഷം തോറും ഉള്ള വെറും ആഘോഷം പൊലുള്ള ചടങ്ങുകള്‍ മാത്രം ആണോ വെറ് ഇതില്‍ നിന്നും ഒന്നും പ്രാതീക്ഷിക്കണ്ട് എന്നാണോ അര്‍ത്ഥമാക്കുന്നത്.
അതോ വളരുന്ന് സമ്പന്ന വര്‍ഗ്ഗത്തിന്‍റെ് ശക്തിയെ നേരിടുന്നതിനുള്ള ശേഷി ഭരണകൂടങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണോ അര്‍ത്ഥമാക്കുന്നത്.സധാരണക്കരന്‍റെ കൈയില്‍ ഉള്ളതിനെ പൊലുഠ എടുത്ത് സമ്പന്നന് കൊടുക്കാന്‍ വേണ്ടി മാത്രം ആണോ ഈ സന്നഹങ്ങള്‍ എല്ലാം പ്രാവര്‍ത്തിപിക്കുന്നത് .വിലക്കയറ്റഠ . തൊഴില്‍ ഇല്ലയ്മ . മോഷണം . തീവ്രവാദം........................?
ഒരു സധാരണക്കാരനായ എനിക്ക് രാഷ്ട്രപതിയുടെ ഈ ഒര്‍മ്മപെടുത്തലുകള്‍ ആര്‍ക്ക് വേണ്ടി എന്ന് മനസ്സിലാകുന്നില്ല. സമ്പന്ന വര്‍ഗ്ഗത്തെ നിയന്ത്രിക്കാന്‍ കഴിയുന്നിലങ്കില്‍ എന്തിനാണ് ഒരു ഭരണകൂടം.........?

Wednesday, 23 January 2013
തോന്നലുകള്‍
മനസ്സില്‍ തോന്നുന്നത് എഴുതുകയോ പറയുകയോ ചെയ്യാമെന്നത് അല്ലാതെ ജീവിത ഗതികള്‍ എങ്ങനെ ഒരു വ്യക്തതയും ഇല്ല .
വളരെ അല്‍ഭുതവുഠ ശാന്തതയും നിറഞ്ഞ മനോഹാരിത ചുറ്റിലും ഉണ്ട് . ഈ നിമിഷം സ്വയം തോന്നുന്ന ചിന്തകളും അതിലുടെ വരുന്ന ഭാവങ്ങളും . പിന്നെ മറ്റൊരു ചുറ്റുപാടില്‍ ആയിരിക്കുന്ന അവസ്ഥയും അപ്പോഴത്തെ നിസ്സഹായതയുഠ. ചിന്തകളും ഭാവങ്ങളും. എല്ലാം നിശബ്ദതയക്ക് മുന്നിലെ കോമാളിത്തരങ്ങള്‍. മഹാജഞാനിയുടെ ഉപകരണഠ.
അങ്ങനെ വളരെ സുക്ഷ്മത നിറഞ്ഞതാണ് ഒരോന്നും.ഏങ്കിലും സ്വയം കേമന്‍ എന്ന് കരുതുന്നു.പരിചിതരുടെ കുട്ടവും. നിലവിളിയും.ഒരു കഥ തീര്‍ന്നു.പിന്നെയും ഇവിടെ ഒരോന്നും തുടരുന്നു...................?
വളരെ അല്‍ഭുതവുഠ ശാന്തതയും നിറഞ്ഞ മനോഹാരിത ചുറ്റിലും ഉണ്ട് . ഈ നിമിഷം സ്വയം തോന്നുന്ന ചിന്തകളും അതിലുടെ വരുന്ന ഭാവങ്ങളും . പിന്നെ മറ്റൊരു ചുറ്റുപാടില്‍ ആയിരിക്കുന്ന അവസ്ഥയും അപ്പോഴത്തെ നിസ്സഹായതയുഠ. ചിന്തകളും ഭാവങ്ങളും. എല്ലാം നിശബ്ദതയക്ക് മുന്നിലെ കോമാളിത്തരങ്ങള്‍. മഹാജഞാനിയുടെ ഉപകരണഠ.
Sunday, 20 January 2013
മത്സരമാണ് ജീവിതം വിജയിക്കുന്നവര്‍ ഭാഗൃവാന്‍മാര്‍ എഞന്നാല്‍ ഭൂമിയിലെ സ്വാര്‍ഗരാജൃഠ നിങ്ങളുടെതാകുന്നു.
ഒരു യാചകനിലുഠ മാനേജ്മെന്‍റെ് വിദ്ധഗ്ദന്‍റ് തിരിച്ചറിവുണ്ട്. അവര്‍ യാചിക്കാന്‍ തിരഞ്ഞെടുക്കുന്ന പ്രാദേശഠ. എവിടെ ഇരുന്നാല്‍ ശ്രദ്ധ് കിടുഠ കുടുതല്‍ രുപ കിട്ടുന്നതിന് ഏതു തരത്തില്‍ ആയിരിക്കണഠ . ഏത് തരത്തിലുള്ള ശബ്ദം പുറപെടുവിച്ചു കൊണ്ട് യാചിക്കണം. തന്‍റെ കുടെയുള്ള വര്‍ എത്തുന്നതിന് മുന്‍പ് പ്രധാന സ്തലം പിടിക്കണഠ തുടങ്ങിയുള്ള അറിവോടെ മത്സര രഠഗത്ത് അവര്‍ തുടരുന്നു.
അത് പൊലെ തൊഴിലാളികള്‍ . സര്‍ക്കാര്‍ ജോലിക്കാര്‍ .വിദ്യാര്‍ത്ഥികള്‍ . ഡോക്ടര്‍മാര്‍. .അദ്ധ്യാപകര്‍ .സാഹിത്യകാരന്‍മാര്‍ .അയല്‍വാസികള്‍. വ്യപാരി വ്യവസായികള്‍. ഉല്പാദകരുഠ ഉപഭോക്താക്കളുഠ .പത്രമാധ്യമങ്ങള്‍ . അഭിനയരഠഗത്ത്.സമ്പന്നര്‍ തമ്മില്‍ . ശാസ്ത്രകാരന്‍മാര്‍ തമ്മില്‍. .രഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍. ജാതിമതങ്ങള്‍ തമ്മില്‍ മത നേതാക്കള്‍ തമ്മില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മില്‍. സേനകള്‍ രാജ്യങ്ങള്‍ തുടങ്ങി .............മനുഷ്യന്‍ ഇടപെടുന്ന എല്ലാ മേഖലയിലുഠ മത്സരം നടക്കുന്നു.
ഇതില്‍ വിജയിക്കുന്നത് നൂനപക്ഷവുഠ .തോല്‍ക്കുന്നത് ഭൂരിപക്ഷവും .മത്സരത്തില്‍ പങ്കെടുക്കാതെ ജീവിക്കാനുഠ താല്‍പ്പര്യങ്ങള്‍ സഠരക്ഷിക്കാനുഠ കഴിയില്ല എന്നത് ഒരു വസ്തുതയാണ് . ഞാന്‍ ഒന്നിലും പങ്കെടുക്കില്ല എന്ന് പറഞ്ഞു പിന്‍മാറുന്നവന്‍ മരിക്കുന്നതിന് തുല്യമായി ജീവിക്കേണ്ടി വരുന്നു ...................
എല്ലാ മേഘലകളില്‍ നിന്നുള്ള വിജയിച്ചു കഴിഞ്ഞവര്‍ ആണ് പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് .വിജയിച്ചവര്‍ക്ക് ആ വിജയം നിലനില്‍ക്കുന്നതിന് പിന്നെയുഠ സൂത്രങ്ങള്‍ ആവിഷ്കരിച്ച് നടപിലാക്കി വിജയിക്കുന്നവര്‍ക്ക് മാത്രമേ പിന്നെയും അത് പൊലെ തുടരാന്‍ കഴിയുന്നുള്ളൂ....
വിജയിയെ താഴെയിടാന്‍ രണ്ടാം സഥാനക്കാരനുഠ പരിശ്രമം നടത്തുന്നു .ഇതിനെയുഠ വിജയിച്ചവന്‍ അതിജീവിക്കണം .വിജയ ലഹരി അറിഞ്ഞവന് എങ്ങനെ താഴെ എത്താന്‍ കഴിയും .താഴെക്കിടയില്‍ മരിച്ചതിന് ഒപ്പഠ ജീവിക്കുന്നവരെ അവന്‍ അറിയുന്നു. അവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് വിജയ രഥത്തില്‍ ഇരുന്നു പറയുന്നുമുണ്ട്. മാധ്യമങ്ങളുടെ മുന്നില്‍ ചിലപ്പോള്‍ ദാനധര്‍മ്മങ്ങളും നടത്തിക്കള്ളയും. മത്സര വിജയങ്ങള്‍ക്ക് കാലം കുറവായിരിക്കും. തോല്‍വികള്‍ക്ക് കാലം കൂടുതലുഠ. വിജയിച്ച സാഹിത്യകാരനും മഹജ്ഞാനി എന്ന് ഭാവിക്കുന്നു .ഇയാള്‍ എഴുതിയ പേപ്പര്‍ പരാജിതന്‍ കുട്ടിയുടെ മലഠ ദൂരെ മാറ്റാന്‍ ഉപയോഗിക്കുന്നു ....
മത്സര മാണ് ജീവിതം . അതില്‍ വിജയിക്കുന്നവര്‍ ഭാഗൃവാന്‍മാര്‍ എന്ധന്നാല്‍ ഭൂമിയിലെ സ്വര്‍ഗഠ നിങ്ങളുടെതാകുന്നു. പരാജയപ്പെടുന്നവര്‍ ഭാഗൃവാന്‍മാര്‍ എന്ധന്നാല്‍ ഭൂമിയിലെ നരകം നിങ്ങള്ളുടെതാകുന്നു.........

Tuesday, 15 January 2013
ഭൂപരിഷ്ക്കരണം
അശക്തന്‍റെ് മേല്‍ ശക്തന്‍ നേടിയ വിജയമാണ് കാലകാലങ്ങളില്‍ .വളര്‍ന്ന്. നാട്ടുപ്രമാണിയിലൂടെ പ്രാദേശീയ . നാട്ടുരാജക്കന്‍മാരീലൂടെ രാജഭരണത്തില്‍ എത്തിയത്.ശക്തി കൊണ്ട് നേടിയത് ജനകീയ ജനാധിപത്യം വന്നിടുഠ. തലമുറകളിലൂടെ ഭൂസ്വത്തക്കള്‍. നിയമ ബലം കൂടി നേടി കൊണ്ട് ഇന്നുഠ നിലനിറുത്തി പൊകുന്നു. ചില പ്രാമാണികള്‍ മാത്രം. ഭൂസ്വത്ത് മറ്റുള്ളവര്‍ക്ക് വീറ്റ് ധൂര്‍ത്താടിച്ചു ..1947 ന്. മുന്‍പ് ഉണ്ടായിരുന്ന് സ്വത്തൂക്കള്‍.11 1947-111ന് ശേഷവും നിലനിറുത്താന്‍ ഭൂഉടമകള്‍ക്ക് കഴിഞ്ഞു രാജഭരണം നടത്തിയിരുന്ന വരും.ജനാധിപത്യം വന്നപോള്‍ നിലനില്‍പ്പിലതെ പരിതിയില്‍ കൂടുതല്‍ സ്വത്തുക്കള്‍ സ്വന്തം ശേഖരത്തില്‍ സുക്ഷിച്ച് കൊണ്ട് രാജഭരണം ഒഴിഞ്ഞു .മാനസിക മായും ശരീരീകമായുഠ ശക്തി കുറഞ്ഞവര്‍ അന്നുഠ ഇന്നുഠ അവഗണിക്ക് പെടുന്നു. ചേരികളിലും .റോഡ് സൈഡിലും ജീവിക്കുന്നു. നല്ല പ്രദേശങ്ങള്‍ എല്ലാം ശക്തന്‍ സ്വന്തമാക്കിയത് തലമുറകളിലുട് നില നില്‍ക്കുന്നു .ഭൂമിയില്‍ ജനിക്കുന്ന് മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാറ്റിന്‍റെയുഠ ജന്‍മവകാശമാണ് താമസിക്കുന്നതിന് പാര്‍പ്പിട നിര്‍മ്മാണത്തിന് സഞ്ചാരത്തിന് തൊഴില്‍ ചേയുന്നതിന് ഭക്ഷണം തേടുന്നതിന് ഉള്ള സ്വാതന്ത്ര്യം. പക്ഷേ ഇന്ന് മറ്റ് പലതിന്‍റെയുഠ ഔദാര്യം കൊണ്ട് നേടെണ്ട ഒന്നായി മാറിയിരിക്കുന്നു .കേരളത്തില്‍ 1970-ല്‍ നിലവില്‍ വന്ന കുടികിടപ്പവകാശമായി 3മുതല്‍1010 1111 12310 10സെന്റ് ഭൂമി പതിച്ച് നല്‍കിയതുഠ .ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് മിച്ചഭൂമി പതിച്ച് നല്കാന്‍ വൃവസ്ത ഉണ്ടാക്കിയതുഠ അന്നത്തെ സാഹചരൃത്തില്‍ വലിയ സഠഭവങ്ങള്‍ ആണ് . ജന്‍മിമാര്‍ക്ക് ഒന്നും വലുതായി നഷ്ടപ്പെട്ടില എന്നതാണ് ശരി.ഭൂപരിതി നിശ്ചയിച്ചപോള്‍ ബന്ധുജനങ്ങളുടെ പേരില്‍ ഭൂമി കൈമാറി കമൂണിസ്റ്റ്കള്‍ പൊലും മാതൃക കാട്ടി .കാര്യങ്ങള്‍ ഇന്നുഠ ശക്തന്‍റെ തിരുമാനം പൊലെ തുടരുന്നു . ഇന്ത്യയിലെ മറ്റു സഠസഥാനങ്ങളിലെ കഥ തുടരുന്നു എല്ലാം മായജാലഠ . വെറ് ഒന്നും ചെയ്യാനുഠ കഴിയുന്നില . കഴിയുന്നത് ഇതുവരെ.
Saturday, 12 January 2013
മതങ്ങള്‍
ഇവിടെ ഇന്ന് നിലനില്ക്കുന്ന. എല്ലാ മതങ്ങളിലെ യുഠ. പൂര്‍വികന്മാര്‍... അവരുടെ .ജീവിതകാലങ്ങളില്‍ അവര്‍ തങ്ങളുടെ ചുടുപാടില്‍ കണ്ടാതില്‍ നിന്നും കേട്ടതില്‍ നിന്നും. അറിഞ്ഞ തില്‍ നിന്നും.അവരില്‍ രൂപംപ്രാപിച്ച . ചിട്ടപ്പെടുത്തിയ. ചിന്ധകള്‍ അവരുടെ അഭിപ്രായങ്ങള്‍.. സംസക്കാരവുഠ ചരിത്രങ്ങളുഠ ആണ്. ഓരോ മതത്തിന്‍റെയുഠ അടിസ്ഥാന.പ്രമാണങ്ങള്‍............ ...പൂര്‍വികരുടെ നിരിക്ഷണങ്ങള്‍ശരിയന്നോ. തെററയന്നോ പറയുന്നില.പൂര്‍വികരുടെ നിരിക്ഷണങ്ങളില്‍ നിന്ന് മാറി ഇതാണ് ശരി എന്ന് പറയുവാന്‍ തക്കവിധത്തിലുള്ള പുതിയ ഒരു മതം എല്ലാത്തരം മനുഷ്യനുഠ ഒരു പോലെ അഠഗീകരീക്കുന്നത് രുപപെടുത്തുന്നതിന് ശേഷം വന്ന തലമുറയ്ക്ക് കഴിയുന്നില. എന്നത് ഒരു വസ്തുത തന്നെ. ആ മതങ്ങളെ മുറകെ പിടിച്ച് ഇവിടെ ഇന്നുഠ അനേകഠ ആളുകള്‍ ജീവിക്കുന്നു.അനേകം ആളുകള്‍ ഉപജീവനം നടത്തി ജീവിക്കുന്നു .മതങ്ങള്‍ മനുഷ്യനെ നല്ല വഴിയില്‍ നടക്കാന്‍ ഉപദേശിക്കുന്നു .ഇത് പഠിക്കുന്ന മനുഷ്യന്‍ തന്നെ ലഹളയും തീവ്രവാദവുഠ മോഷണവുഠ അഴിമതിയും വൃഭിചാരവും ബലാത്സംഗവും അങ്ങനെ ഒരോന്നും ചെയുന്നതുഠ . മതനീരക്ഷണങ്ങള്‍ വെറും അഭിപ്രായങ്ങളായി നിലകൊള്ളുന്നു പ്രായോഗിക ജീവിതത്തില്‍ അവയ്ക്ക് പ്രാസക്തി നഷ്ടപ്പെടുന്നു വിശക്കുന്നവന്‍റെ് മുന്നില്‍ വചനങ്ങള്‍ക്ക് പ്രാസക്തി ഇല്ല .അവന് ഭക്ഷണം ആണ് പ്രധാനഠ. അതാതു കാലഘട്ടത്തിലെ സഠസ്ക്കാരങ്ങളുമായി ഇണങ്ങിചെര്‍ന്ന മനുഷ്യന്‍ ജിവിക്കുന്നു.ജീവിത സാഹചരൃങ്ങള്‍ ആണ് ഓരോ തലത്തില്‍ ഓരോ മനുഷ്യനെയുഠ എത്തിക്കുന്നത്. ഇനി എനധു സഠഭവിക്കുഠ എന്ന് വൃക്തമാക്കുന്നതിനെ മതങ്ങള്‍ക്ക് പരിമിതിയുണ്ട് .ആര്‍ക്കും എനധു അഭിപ്രായവും ഏതു വിഷയതെപ ററീയുഠ അറിയുന്നത് പെലെ പറയാം. പക്ഷേ സഹമനുഷ്യന് ദോഷം ഉണ്ടാകരുത് എന്ന് മാത്രം. ഈ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോഴുഠ വായിക്കുബോഴുഠ സമയം പെകുന്നു അത് തന്നെ മിച്ചം.വെറ് എനധാണ് ഉള്ളത്.
Friday, 11 January 2013
ജിവിതം
അറിയാതെ ജനിക്കുന്നു. ജനിക്കുന്ന സാഹചര്യങ്ങളില്‍ ജിവിക്കുന്നു ജിവിക്കുന്ന സാഹചര്യങ്ങളില്‍ നിന്നും. കാണുന്നത്. കേള്‍ക്കുന്നത്.പഠിക്കുന്നത് അറിയുന്നത് .രുചിക്കുന്നതുഠ. മാത്രമേ. ബോധത്തില്‍.. ഉണ്ടാകുന്നുള്ളു. തുടരുന്ന നിമിഷങ്ങളില്‍ ആയിരിക്കുബോഴുഠ .അടുത്ത നിമിഷങ്ങളില്‍.. എഞാണ് സംഭവിക്കുഠ .എന്നതിന്ന കുറിച്ച് .വൃക്തമായ ധാരണ ഇല്ലാതെ .തുടരുന്ന ഒന്നാണ് ജീവിതം.
Thursday, 3 January 2013
Subscribe to:
Posts (Atom)